Chapter Title : ഏഴാം സ്വർഗം 3 [പുലിയാശാൻ]
പോയി രണ്ടിച്ചേ തണുത്ത ബിയറടിച്ചു ഹാ എന്താ സുഖം
"അളിയാ വരുന്ന ഒന്നാന്തി മുതൽ നമ്മള മിനി സ്റ്റേഡിയത്തിൽ വെച്ച് ടൂർണമെന്റ് തുടങ്ങേണ്
"ഒന്നാന്തി ഞായറാഴ്ചയല്ലെ?
"അതെ എല്ലാ ദിവസവും ടൂർണമെന്റിന് വരാൻ പലർക്കും ബുദ്ധിമുട്ടാണ് അതുകൊണ്ട് ഇത്തവണ മുതൽ ഞായറാഴ്ച മാത്രേ കളി വെക്കൂ എന്തായാലും നീ കാണില്ലേ?
"ഞാനില്ല കഴിഞ്ഞ തവണത്തെപ്പോല കപ്പിനും ചുണ്ടിനുമിടയിൽ കൊണ്ട് കളയാനല്ലെ
"അതാ കിച്ചു മൈരനക്കാരണമാണ്
"ഞാനന്നെ പറഞ്ഞതാ ആ പൂറന കളിപ്പിക്കേണ്ടന്ന് നീയൊക്കെയല്ലെ പിടിച്ച് ടീമിൽ കേറ്റിയെ
"ഇത്തവണ ആ മൈരൻ വേണ്ട
"അവനില്ലെങ്കിൽ നീയൊക്കെ കപ്പടിക്കും എന്തായാലും ഞാനില്ല
"നീയില്ലെ?
"ഏയ് ഞാനില്ല
"നീയില്ലാതെ എങ്ങനാ വേറെ ആരാ ഓപ്പൺ ചെയ്യാനുള്ളത്?
"നീയൊക്കെ ആരെയെങ്കിലും വിളിക്കണം
"ആരെ വിളിക്കാൻ ചില മൈരൻമാർക്ക് ബാറ്റ് പിടിക്കാൻ പോലും അറിയില്ല
"ആ ജമാലിന വിളിയെടാ
"എന്നാലും കിച്ചുവിന് പകരമല്ലെ അവനാകൂ നീ ഊമ്പിത്തരം കാണിക്കരുത്
"അത് ശെരിയാകില്ലെടാ അവസാനം കളി തോക്കുമ്പോൾ എൻ്റെ കൊണം മാറും പിന്നെയാ അച്ചുവിന്റെ കൂടെക്കിടന്നടി കൂടണം
"എനിക്ക് അതാണ് കാര്യമെന്ന് ആദ്യമേ തോന്നി ആ മൈരനോട് പോകാൻ പറ അവനൊരു മൂലയിൽ നിന്ന് കളിച്ചോളും അളിയാ നീ കാണില്ലേ?
"ആ നോക്കാം
"നോക്കിയാൽ പോര മൈരേ കളിക്കണം
"ഓ
•എന്തായാലും ഇന്ന് സണ്ണിയെ വിളിച്ച് ടീമു കൊടുക്കണം
"നമുക്ക് പ്രാക്ടീസ് തുടങ്ങണ്ടെ?
"അവിടെ മുഴുവൻ കാടു പിടിച്ച് കിടക്കേണ് ഞായറാഴ്ചയല്ലെ എല്ലാത്തിനെയും കിട്ടൂ
"അവിട ഇന്നാരൊക്കെയുണ്ട്?
"അറിയത്തില്ല മുക്കിൽ ചെന്നാലെ അറിയാൻ പറ്റു
"ആ പിള്ളേരെക്കൊണ്ട് വൃത്തിയാക്കാം
"മ്മ് പെട്ടെന്നടിച്ചിട്ട് വാ എല്ലായെണ്ണവും
💬 Comments
View all comments