Chapter Title : ഏഴാം സ്വർഗം [പുലിയാശാൻ]
ഡോക്ടേഴ്സിന് അങ്ങനെയൊന്നുമില്ല ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗമല്ലെ
"ആന്റീ....എങ്കിലും
"എടൊ താൻ നാണിക്കാതെ വാടോ ആണുങ്ങൾക്ക് ഇത്രയും നാണമോ!!
"ചെല്ലളിയാ നിൻറെ നല്ലതിന് വേണ്ടിയല്ലേ പോ
•ഒടുവിൽ മനസില്ലാമനസോടെ അവരുടെ നിർബന്ധത്തിൽ എനിക്ക് വഴങ്ങേണ്ടി വന്നു.ഞാനവരുടെ പിറകെ പോയി തിരിഞ്ഞ് ഗിരിയെയും നോക്കിക്കൊണ്ട്.മുകളിലെ റൂമിലേക്കാണ് അവരെന്നെ ക്ഷണിച്ചത് ഞാനുള്ളിലേക്ക് കയറിയതും അവരത് പൂട്ടി.കണ്ടുകഴിഞ്ഞാൽ ഒരു ചെറിയ ക്ലിനിക് പോലുണ്ട്.ആശുപത്രിയിലെ അതേ ഗന്ധവും
"പ്രണിത് അതിലിരുന്നോ ഞാനിപ്പൊ വരാം
•ഒരു സോപാനം പോലുള്ള പക്ഷെ പരവധാനിയല്ല അതിൽ ഞാനിരുന്നു.നെഞ്ച് പടപടാ മിടിക്കുന്നു.മനസ്സിൽ വലിയ അമർഷം.മനസിലെ ചിന്താകുരുക്കുകൾ കൂടുതൽ മുറുകുന്നു.എന്തായാലും ഈയൊരു പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ എനിക്ക് കഴിയില്ല പിന്നെ ഞാനെന്തിന് നാണിക്കണം.അവരവരുടെ കർമ്മം ചെയ്യുന്നു ഞാനൊരു രോഗിയും അത്രേയുള്ളു.അവർ വരുന്നു കൈകളിൽ ഗ്ലളവുസും,മുഖത്ത് മാസ്ക്കും വെച്ച് എൻ്റെ മുന്നിലിരുന്നു
"അപ്പൊ നമുക്ക് തുടങ്ങാം പാന്റ് താഴ്ത്തിക്കെ
•വലിയ ആത്മവിശ്വാസം ആയിരുന്നെങ്കിലും അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിപ്പറിയു.uഎൻ്റെ വിറയാർന്ന കൈകൾ പാന്റ് താഴ്ത്താൻ താഴേക്ക് ചലിച്ചു
തുടരും........
💬 Comments
View all comments