0%

Chapter Title : ഏഴാം സ്വർഗം [പുലിയാശാൻ]

Author : Kambikathakal Read All Parts 247
വരാം നീ പൊക്കോ അവന്മാരെല്ലാം വന്നൊ?? "എല്ലാപേരും എത്തി നീ വാ •പ്രഭാതകർമ്മങ്ങളൊന്നും ചെയ്യാൻ നിന്നില്ല ഡ്രസ്സ്‌ മാറി നിന്നു.വല്ല ബുദ്ധിമുട്ടും തോന്നിയാൽ ജിമ്മിൽ തന്നെ സാധിക്കാം.ബൈക്കിൻറെ ചാവി തപ്പിയപ്പോൾ കിട്ടിയത് ഏതോ കാറിന്റെ ചാവി.ഫ്ലാഷടിച്ചു നോക്കിയപ്പോൾ കിട്ടി.ഓടി പുറത്തേക്കിറങ്ങി "കുട്ടാ ചായ കുടിച്ചിട്ട് പോടാ "വേണ്ട ചിലപ്പോൾ വയറ് പണി തരും ` ഇന്ന് ബുള്ളറ്റ് എടുക്കണോ ജിപ്സി എടുത്താൽ പോരെ ഏയ്‌ വേണ്ട വെളുപ്പിന് ബുള്ളറ്റ് ഓടിച്ചുപോകുന്ന സുഖം വേറെ കിട്ടില്ല •ജാഗുവാറിനും,ബെൻസിനും,ഡസ്റ്ററിനും,ഇന്നോവക്കും,അമ്മയുടെ ഇഷ്ട വാഹനമായ ഐട്വന്റിക്കും,ജിപ്സിക്കും,ആർവൺ ഫൈവിനും അപ്പുറം എൻ്റെ സ്വന്തം ബുള്ളറ്റ്.ചാവി ഓൺ ചെയ്ത് പറപ്പിച്ചു ജിമ്മിലേക്ക്.ഞങ്ങളുടെ ജംഗ്ഷനിന്ന് തന്നെ ഞാനുൾപ്പെടെ എട്ടുപേരുണ്ടായിരുന്നു ജിമ്മിൽ പിന്നെ മടിയൻമാരായ കുറെയെണ്ണം വരത്തില്ല,ചിലർക്ക് രാവിലെ ജോലിക്കു പോകണം,ചിലർക്ക് പഠിത്തം അങ്ങനെ പോകുന്നു ഞാൻ മാത്രമെ എൻ്റെ പ്രായത്തിൽ ജോലിക്കു പോകാത്തതായിട്ടുള്ളു.ബാക്കി എല്ലാത്തിനും ജോലി ഉണ്ടായിരുന്നു മിക്കവർക്കും ഞങ്ങടെ സ്ഥാപനങ്ങളിൽ തന്നെയായിരുന്നു ജോലി "നീയെന്തിനാണ് ഇത്ര രാവിലെ എന്നെ വിളിക്കുന്നത്? "എടാ രാവിലെ വന്ന് കളിച്ചാലെ ശരീരമൊക്കെയൊന്നു പുഷ്ടിക്കൂ "നാളെമുതൽ നീ വിളിക്കണ്ട ഞാൻ എപ്പോൾ എഴുന്നേൽക്കുന്നോ അപ്പൊ വന്നോളാം "നിൻറെ സ്വന്തം ജിമ്മല്ലെ ഞാൻ വിളിച്ച് ശല്യം ചെയ്യുന്നില്ല നിനക്ക് തോന്നുമ്പോൾ വരാം തോന്നുമ്പോൾ പോകാം എല്ലാം നിൻറെയിഷ്ടം "പോടാ പോടാ "റിജുസാറ് വരുന്നുണ്ട്
•പുള്ളിയാണ് ഞങ്ങളുടെ ട്രെയിനർ "കുട്ടാ കുറച്ച് ദിവസമായിട്ട് നീ വലിയ ഉടായിപ്പാണ് പെട്ടെന്ന് കളിച്ചിട്ട് പോകുന്നു ഇത് ശെരിയല്ല നിൻറെ സിക്സ് പാക്കൊക്കെ പോയി എൻ്റെ കൂടെ വാ നിനക്കുള്ള പണി ഞാൻ തരാം •പുള്ളിയെന്നെ വിളിച്ചുകൊണ്ടുപോയി നന്നായി

💬 Comments

View all comments