0%

Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]

തോന്നിയത് തന്‍റെ സങ്കല്പം മാത്രമാവാം എന്ന് അവൻ കരുതി. എത്ര നേരം അവളുടെ സ്തന്യപാനം ചെയ്തു കൊണ്ട് മനു ചെലവഴിച്ചു എന്ന് അവർ ഇരുവരും അറിഞ്ഞില്ല; ഒരു പക്ഷേ നിമിഷങ്ങളാകാം … ഒരു പക്ഷേ മണിക്കൂറുകളാകാം — അവർ മറ്റെല്ലാമെല്ലാം മറന്ന ഇടവേളയായിരുന്നു അത്. അലീനയുടെ മുലകളിൽ എന്തെല്ലാം രതിലീലകൾ ചെയ്യാമോ അതൊക്കെ അവൻ ചെയ്തു. ഒടുവിൽ അവളുടെ മാറിൽ നിന്നും അവൻ മുഖം ഉയർത്തി. കിടക്കയിൽ കാലുകൾ നീട്ടി ഇരുന്ന് അവർ പരസ്പരം ആലിംഗനം ചെയ്തു. അവളുടെ മുതുകിൽ മനുവിന്‍റെ കൈവിരലുകൾ തഴുകിത്തലോടി; അലീനയുടേത് തിരിച്ച് അവന്‍റെയും. അവളുടെ കാതിനു തൊട്ടു താഴെ ഉമ്മ വച്ച് അലീനയെ അവൻ പുളകിതയാക്കി. അവന്‍റെ ചുമലിൽ അവൾ തന്‍റെ പല്ലുകൾ മൃദുവായി അമർത്തി. അവളുടെ കഴുത്തിൽ, കവിളുകളിൽ, കൂമ്പിയ കൺപോളകളിൽ, ഒക്കെ അവൻ ചുംബിച്ചു. അവളുടെ നഖങ്ങൾ അവന്‍റെ മുതുകിൽ ചിത്രങ്ങൾ കോറി. ആകാശത്തിൽ മഴമേഘങ്ങൾ കനത്തു വരുകയായിരുന്നു. കാലം തെറ്റിയുള്ള ഒരു മഴയുടെ വരവ് അറിയിച്ചു കൊണ്ട് ദൂരെ എവിടെയോ ഒരു മിന്നൽ പുളഞ്ഞു; അതിന്റെ ഇടിമുഴക്കം ഏതാനും നിമിഷങ്ങളോളം നീണ്ടു നിന്നു. മനുവിന്‍റെ ചുമലുകളിൽ പിടിച്ച് അലീന അവനെ കിടക്കയിൽ മലർക്കെ കിടത്തി. അവന്‍റെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമർന്നു. മനുവിന്‍റെ മാറിടത്തിലെ തിങ്ങിയ രോമരാജിയിലൂടെ അലീന തന്‍റെ കൈവിരലുകൾ ഓടിച്ചു. അവന്‍റെ മാംസപേശികൾ കട്ടച്ചു നിൽക്കുന്ന വയറിന്മേൽ അവൾ ചുംബിച്ചു. മനുവിന്‍റെ ഉടൽമീതെക്കൂടി പിന്നിലേക്ക് ഊർന്നിട്ട് അലീന അവന്‍റെ കാൽപ്പാദങ്ങളിലും കണങ്കാലുകളിലും തുടകളിലും ഉമ്മ വച്ചു. ഇമകൾ പൂട്ടി, അവൾ പകരുന്ന സുഖം ആസ്വദിച്ചു

💬 Comments

View all comments