Chapter Title : ഏഴു പൂത്തിരികൾ 2 [TRCI Stories]
പോയി പ്രതികാരം എടുക്കുന്നെ ?
അതുൽ : ഇനി അതും ഞാൻ പഠിപ്പിച്ചു തരണോ ?
രഘു : എടാ നീ ഒരു കാര്യം ചെയ്യ് , നാളെ ഞായറാഴ്ചയല്ലേ , നാളെത്തന്നെ അവരുടെ വീട്ടിലേക്ക് പോയി ഒന്ന് തിരിച്ചു കൊടുത്തിട്ട് വാ ....
ഞാൻ : നോക്കാം .....
അതുൽ : ആൺ ആണേൽ നീ വാക്ക് മാറ്റരുത്ത് .
ഞാൻ : ശരിയെടാ...........
രഘു : അത് വിട് , ഞാൻ നിനക്ക് അയച്ച വീഡിയോ എങ്ങനെയുണ്ടായിരുന്നു ?
ഞാൻ : അതിന്റെ കാര്യം പറയാൻ വരുമായിരുന്നു , അത് അടക്കമുള്ള നിങ്ങടെ കുറച്ച മെസ്സേജുകള് ഈ നിർമലാന്ന് പറയുന്നവള് ആർക്കോ അയച്ചുകൊടുത്തായിരുന്നു , ഞാൻ അത് വേഗം കളഞ്ഞായിരുന്നു എന്നാലും .....
അതുൽ : എന്നാ പിന്നെ നീ നാളെ അങ്ങോട്ട് പോയില്ലെങ്കിലേ അത്ഭുതമുള്ളൂ .
രഘു : എടാ വീണ്ടും വിഷയം മാറ്റാൻ നോക്കുമ്പോ തിരിച്ചുകൊണ്ടുവരല്ല . ഞാൻ അത് എങ്ങനെയുണ്ടായിരുന്നുന്നാ ചോദിച്ചേ .
ഞാൻ : ഇവന്റെ കഴിവല്ലേ ....
അങ്ങനെ കുറച്ചു നേരംകൊണ്ട് എന്റെ വിഷമം സംസാരിച്ച് നിൽക്കവേ മാറി . നാളെ അങ്ങോട്ട് പോവണമെന്ന് ഞാൻ ഉറച്ച തീരുമാനമെടുത്തു .
അടുത്ത ദിവസം ഞാൻ നേരത്തെ എഴുന്നേറ്റു . നിത്യകർമ്മങ്ങളൊക്കെ ചെയ്തു . ഫോണിൽ അതുലിന്റെ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു .
" നീ ഇന്നു പോവുന്നില്ലേ ? "
" ഇത്തവണ ഫോട്ടോ എടുക്കാൻ മറക്കരുത് "
ഞാൻ അന്ന് പോവൂന്ന് ഉറപ്പിച്ചിരുന്നു . അമ്മയോട് നിർമലേച്ചിയുടെ
💬 Comments
View all comments