Chapter Title : ഏഴു പൂത്തിരികൾ [TRCI Stories]
പറ്റിയാണ് അധികവും അവരോട് സംസാരിച്ചിരുന്നത്, ഇവരുടെ ശരീരഭംഗി , ആകൃതി , സൗന്ദര്യം ഇതൊക്കെയായിരുന്നു നമ്മുടെ ചർച്ചാവിഷയങ്ങൾ. നമ്മൾ തമ്മിൽ മിക്കവാറും പറയാറുള്ളത് കമ്പികഥകളായിരുന്നു , അവർ എന്നെ ചിലപ്പോൾ പലതുംചെയ്യാൻ പ്രകോപിപ്പിച്ചിരുന്നു .
പക്ഷെ എന്റെ സ്വഭാവം കാരണം ഞാൻ അതിൽനിന്നൊക്കെ വിട്ടുനിന്നു. എന്നാലും ഞാൻ എന്തുപറഞ്ഞാലും , അത് മൊത്തവും കേൾക്കാനുള്ള ക്ഷമ ഇവർ കാണിച്ചിരുന്നു , അത് കൊണ്ടാണ് എന്റെ അടുത്ത കൂട്ടുകാരായി ഇവർ മാറിയത് . ബാക്കി പ്രശ്നങ്ങളിൽ നിന്നൊക്കെ ഞാൻ സമാധാനം കണ്ടെത്തിയത് എന്റെ കൂട്ടുകാരിൽ നിന്നായിരുന്നു.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം അടുത്ത വീട്ടിൽ ഒരു ഫങ്ക്ഷൻ വച്ചത് . തലേന്ന് രാത്രി ഞാൻ അതുലും രഘുവുമായിട്ട് കൂടിയിരുന്നു , അതുകൊണ്ട് തന്നെ രണ്ടെണ്ണം അകത്താക്കിയിരുന്നു .
പിന്നെ അർധരാത്രിവരെ ഇരുന്നു സൊള്ളലായിരുന്നു . രാത്രി ഉറങ്ങാൻ വൈകിയതുകൊണ്ടുതന്നെ രാവിലെ എഴുന്നേൽക്കാനും വൈകി . ഒരെട്ടുമണിയായിരുന്നു എഴുന്നേൽക്കുമ്പോൾ . രഘുവും അതുലും രാവിലെ തന്നെ അവരുടെ വീട്ടിലേക്ക് പോയിരുന്നു .
രാത്രി തിരക്ക് കാരണം ഞാൻ വേറെ റൂമിലാണ് കിടന്നുറങ്ങിയത്. എഴുന്നേറ്റപാടെ ഒരു ചായ മേടിച്ചു കുടിച്ച് , അൽപനേരം കഴിഞ്ഞു കുളിക്കാൻ പോയി . കുളികഴിഞ്ഞ് തിരിച്ചു വന്നതിനു ശേഷമാണ് മനസിലായത് എന്റെ റൂമിൽ ആരോ ഡ്രസ്സ് മാറാൻ കയറിയിട്ടുണ്ടെന്ന് . അമ്മായിയായിരുന്നു .
ഞാൻ പിന്നെ നേരെ ഗസ്റ്റ് റൂമിലേക്ക് ചെന്ന് . അവിടെ പോയി തിരയുമ്പോളാണ് ഹാളിൽ നിന്ന് മനീഷ ചേച്ചിയുടെ ശബ്ദം കേൾക്കുന്നത് . ദൂരത്തുനിന്നു കേട്ടാൽ പോലും എനിക്ക് വേഗം തിരിച്ചറിയാൻ പറ്റുന്ന
💬 Comments
View all comments