0%

Chapter Title : എഴുപതുകളിലെ പദ്മവസന്തം [Poker Haji]

എന്നും പറഞ്ഞു.ഒന്നു നോക്കിയെ അത്രക്കൊന്നും മോശമായിട്ടൊന്നും ഇല്ലല്ലൊ ഈ മുണ്ടു. ഉണ്ടൊ ദേ നോക്കിയേ'
'ഇല്ല'
അത്രയും നേരം തന്റരികിലിരുന്ന അവളുടെ വിയര്‍പ്പിന്റെ നേരിയ സുഗന്ധം ആവോളം ആസ്വദിച്ചു കൊണ്ടവളുടെവിയര്‍ത്തു നനഞ്ഞൊട്ടിയ ബ്ലസിനുള്ളിലൂടെ ബ്രായില്‍ പൊതിഞ്ഞ മുലയുടെ മുഴുപ്പിന്റെ സൗന്ദര്യംകണ്ടാസ്വദിച്ചു കൊണ്ടുതന്നെ ഹരികൃഷ്ണന്‍ തല കുലുക്കിഅവളോടു യോജിച്ചുപെട്ടി അടച്ചു വെച്ചിട്ടു തുടര്‍ന്നു.
'ഉള്ളതു പറഞ്ഞാല്‍ ഇങ്ങനൊക്കെ പറയുമെങ്കിലും വേറാരു ചെയ്യുന്നതിലും അദ്ദേഹത്തിനിഷ്ടം ഞാന്‍ തന്നെ ചെയ്യുന്നതാണു.എനിക്കും അതാണിഷ്ടം ദിവസവും ഒന്നും രണ്ടും തുണി അലക്കി അലക്കി അതിപ്പൊ ഒരു ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു.'
കട്ടിലില്‍ ചരിഞ്ഞു കിടന്നു തലക്കു കൈ താങ്ങിക്കൊണ്ടു അവളുടെ ചിലി ചിലീന്നുള്ള സംസാരം കേട്ടു കൊണ്ടിരുന്ന ഹരികൃഷ്ണന്‍പദ്മാവതിയുടെ സംസാരത്തിലെ ഭര്‍തൃഭക്തിയെ പറ്റി കേട്ടപ്പോള്‍ മനസ്സില്‍ പുച്'മാണൊ തോന്നിയതെന്നയാള്‍ക്കു പോലും അറിയില്ല.അതു തന്നെയാണെന്ന് തീര്‍ത്തും പറയാനും പറ്റില്ല.കാരണം കഴിഞ്ഞ നാലഞ്ചു മാസമായിട്ടു ഹരികൃഷ്ണന്‍ ഇതു ശ്രദ്ധിക്കുന്നതാണു.പദ്മാവതി സ്വന്തം ഭര്‍ത്താവിനെ സ്‌നേഹിക്കുന്നുണ്ടെന്നും.അയാളുടെ കാര്യങ്ങള്‍ നോക്കിയും കണ്ടും ചെയ്യാനും മറ്റേതൊരു ഭാര്യയെക്കാളും ഏറെ ഉത്സാഹവതിയാണെന്നു അയാള്‍ക്കു തോന്നിയിട്ടുണ്ടു.ഇതൊന്നും അവളുടെ ഭര്‍ത്തവു ആവശ്യപ്പെടുന്നതൊ പ്രതീക്ഷിക്കുന്നതൊ അല്ല അവള്‍ക്കു കഴിയുന്നതൊക്കെ അവള്‍ ഭര്‍ത്താവിനു വേണ്ടി ചെയ്യുന്നു.താനുമായുള്ള പദ്മാവതിയുടെ രഹസ്യമായ അവിഹിത ബന്ധം ഒഴിച്ചാല്‍ അവള്‍ക്കൊരു കുഴപ്പവുമില്ലാത്ത ഉത്തമയായ ഭാര്യയാണു.അതൊരു ചെറിയ കാര്യമാണൊ അവിടേയും അയാള്‍ക്കു തന്റെ ഭാര്യയില്‍ നിന്നും അര്‍ഹിക്കുന്നതിലേറെ സ്‌നേഹം കിട്ടുന്നുണ്ടു.പദ്മാവതിയുടെ സ്‌നേഹവും കരുതലും ഒരു ചെറിയ മണ്‍കുടത്തിലെ ജലമല്ല കടലാണു കടല്‍ .കോരിയാലും കോരിയാലും ഒരിക്കലും തീരത്ത കടല്‍.അതില്‍ നിന്നും തനിക്കും കിട്ടുന്നുണ്ടു ഒരുപാടു സ്‌നേഹവും ലാളനയും കരുതലും ഒക്കെ.സത്യം പറഞ്ഞാല്‍ അയാളേക്കാള്‍ അര്‍ഹതപ്പെട്ടവന്‍ ഞാന്‍ തന്നെയാണു

💬 Comments

View all comments