0%

എഴുതപ്പെടാത്ത കഥകൾ [മന്ദന്‍ രാജാ] · എഴുതപ്പെടാത്ത കഥകൾ [മന്ദന്‍ രാജാ]

എഴുതപ്പെടാത്ത കഥകൾ [മന്ദന്‍ രാജാ]

👁 14 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

JBK • 2020-02-26 12:58

Ooff anyayam pollichu

കാക്ക കറുമ്പൻ • 2019-04-10 22:05

സൂപ്പർ കഥ..

Kuttoos • 2019-02-27 17:10

super machane, ningal oru sambavamaanu bhai

കട്ടപ്പ • 2019-01-29 12:43

രാജ നിങ്ങള്‍ ഈ സൈറ്റിലെ കിരീടം വക്കാത്ത രാജാവ് തന്നെ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.........

Christopher • 2019-01-23 21:54

Polich..??

Rubber Achayan • 2019-01-21 13:57

മന്ദൻരാജാ,ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് കാര്യങ്ങൾ ഈ കഥയിലൂടെ വന്ന് പോയി.പഴയകാലത്തിന്റെ ആ ഒരു സുന്ദരരൂപം ഓർക്കാനൊരു അവസരം.പക്ഷെ ആ ഞാനും.. കോൺക്രീറ്റ് വീടും വെച്ചു..റബ്ബറും വെച്ചു..

കുഞ്ഞൻ • 2019-01-20 22:16

ഇപ്പൊ മനസിലായില്ലേ രാജ സാറിന്റെ കഴിവ്... ഒരു നീറ്റൽ തന്ന് കൂളായി പോയി... ഒരു പരാചിതന്റെ എഴുതപ്പെടാത്ത കഥകൾ ... ശരിക്കും ആ "പരാചിതൻ" രാജ സാർ തന്നെയല്ലേ...

പ്രവാസി അച്ചായൻ • 2019-01-20 22:07

നല്ല ഒരു സിനിമ കണ്ട ഫീൽ, കൂടുതൽ ഒന്നും പറയാൻ ഇല്ല. അഭിനന്ദനങ്ങൾ രാജ

Nandhu • 2019-01-20 21:05

നല്ല ഇരുട്ട് ഉള്ള ഒരു മുറിയില്‍ ഒരു മിന്നാമിനുങ്ങ് പ്രകാശിക്കുന്നത് പോലെ ആണ് താങ്കളുടെ കഥകൾ.

smitha • 2019-01-20 19:00

ഒരു വാക്യം എടുത്തെഴുതട്ടെ. "...ഈ തകര്‍ന്ന തറവാടിന്‍റെ ഇന്നത്തെ അവകാശികള്‍ക്ക് തിന്നാന്‍ ചിലപ്പോള്‍ ഉപകാരപ്പെടും ഞാന്‍ എഴുതിയതൊക്കെ...." [വായനക്കും അഭിപ്രായതിനുമിടയില്‍ രണ്ട് ദിവസത്തെ അകലമുള്ളത് കൊണ്ട് പദാനുപദം അല്ല] പ്രിയ രാജാ... ഈ വാക്കുകള്‍ അനുഗ്രഹീത നടന്‍ യശശരീരനായ തിലകനോ മോഹന്‍ലാലോ പറഞ്ഞാല്‍ കേള്‍വിക്കാരുടെ കണ്ണുകള്‍ നിറയും. അത്രയ്ക്കും കരള്‍പിളര്‍ക്കുന്ന ഫീല്‍ ആണ്. ഇതുപോലുള്ള വാക്യങ്ങള്‍ നിരവധിയുണ്ട് കഥയില്‍. എഴുത്ത് സങ്കടമുള്ളവരുടെ പക്ഷം പിടിക്കുന്നവയാകുമ്പോള്‍ എഴുത്തുകാരന്‍ മഹാനാവുന്നു. അങ്ങനെ സെക്സ് കഥകള്‍ക്ക് പ്രാമുഖ്യമുള്ള ഈ സൈറ്റില്‍ അതിന്‍റെ അംശം തെല്ലുമില്ലാതെ മനോഹരമായി എഴുതി വിജയിപ്പിക്കുന്ന കാര്യത്തില്‍ രാജ ഒരിക്കല്‍ കൂടി വിജയിപ്പിച്ചു. ജയകൃഷനെയാണോ ജോസിനെയാണോ കൂടുതല്‍ ഓര്‍മ്മിക്കെണ്ടത് എന്ന്‍ സന്ദേഹിക്കുന്നു. സ്നേഹപൂര്‍വ്വം, സ്വന്തം, സ്മിത.

Vijayakumar • 2019-01-20 17:33

ValarA valara eshttapattu .oppam jayakrishanu bhashppanjali narunnu rajasir ..

Jacky • 2019-01-20 10:38

കഥകൾ അതിസാഗരം, എന്തൊക്കെ കഥകളാ ഈ ലോകത്ത്‌. നന്ദി രാജ താങ്കളുടെ എഴുത്തുകൾ വിസ്മയിപ്പിക്കുന്നു

sanju • 2019-01-20 06:15

രാജാ ,..എന്താ പറയുക ചുരുങ്ങിയ പേജുകളിൽ ഒരു പാട് കാലം മനസ്സിനെ നീറ്റുന്ന കഥ താങ്കൾ കോറിയിട്ടു...കൂടുതൽ. എഴുതാൻ നിന്നാൽ സെന്റി ആയി പോകും....

Edgar • 2019-01-19 23:43

വായിച്ചു കഴിഞ്ഞപ്പോ ഉള്ളിലൊരു നീറ്റൽ, തുടർഭാഗം ഉണ്ടാകും എന്നാ കരുതിയത്, ബട്ട്‌ ഇങ്ങനെ നിർത്തിയത് നന്നായി...

Ahammed • 2019-01-19 19:38

Ingal vallathoru sambavamaanallo rajaave...... Ithoru cricket aanenkil ingal aaan kohli...(our cricket premi aayondaane ee upama)

Ahammed • 2019-01-21 12:51

Ur great rajaave.... Vaayana sheelamillathe enne vayanayude lokathek nayichath ningalum smithayumaan...u two have a spl excellence in narration....

Saakshi .S.Anand • 2019-01-19 18:11

"പഴയൊരു പറ്റുണ്ട്... അറുനൂറ്റി 60 രൂപ കോലോത്ത് ജയകൃഷ്ണൻ... അത് വെട്ടിയേരെ !." അവിടെ പതിച്ചു ആദ്യത്തെ കണ്ണീർത്തുള്ളി !. പിന്നെ... വായിക്കുന്തോറും വായനക്കാരനെ കണ്ണുനീർ നനവുകൾ ഇറ്റിച്ച് കൊണ്ടേയിരിന്നു..... കഴിഞ്ഞ, കഥയിൽ... തുടക്കം മുതൽ അവസാനം വരെ ഞെരിപ്പൻകമ്പി നിലനിർത്തി ആയിരുന്നു വരവ്!... എങ്കിൽ, തൊട്ടുപിറകെ എത്തിയത് ഒരു "വംശനാശ ഭീഷണി വർഗ്ഗത്തെ" മുന്നിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു! എന്ന വ്യത്യാസം മാത്രം!. രണ്ടിലും... രാജാവിൻറെ കിരീടതൊപ്പി വച്ച സാക്ഷാൽ "രാജാജി യുടെ മാന്ത്രിക കരവിരുതുകൾ യഥേഷ്ടം ഉണ്ട് !.ഓരോ കഥയിലും... ഓരോ പുതുമകളാൽ, തൻറെ മാന്ത്രിക തൂലികാദണ്ഡ് കൊണ്ട് അനുവാചകനെ വിസ്മയിപ്പിച്ചു കോരിത്തരിപ്പിക്കുകയാണ് രാജാവ്!. പറയാൻ വാക്കുകളില്ല ji... ഇതിനെ ഇഷ്ടപ്പെട്ടു!... എന്ന വെറും ചെറിയ വാക്ക് അല്ല പറയാൻ ആഗ്രഹിക്കുന്നത് ഇത് വല്ലാത്തൊരു കണ്ടെത്തലാണ് നമുക്കുചുറ്റും പരന്നുകിടക്കുന്ന വലിയ ഭൂമിയിൽ അപൂർവ്വമായി കാണേണ്ടിവരുന്ന ഒരു വർഗ്ഗം !.സ്വന്തം ആദർശനിഷ്ഠയാൽ... നന്മയിൽ വിശ്വസിക്കുകയും... "എല്ലാം തുറന്നുപറയുകയും".... ചുറ്റുപാടും ,തന്നെ തന്നെയും നഷ്ടപ്പെടുമ്പോഴും... നീതിയുടെയും നന്മയുടെയും പക്ഷത്തു നിലകൊള്ളുന്ന മനസിൻ ഉടമകളെ അപൂർവ്വമെങ്കിലും കണ്ടിട്ടുണ്ട്!. സമൂഹ മനസ്സാക്ഷികളിൽ നിന്ന് തിരസ്കൃതർ ആകുന്ന ഇക്കൂട്ടർ... ഒടുവിൽ ആ കാരണങ്ങളാൽ... ഇതുപോലെ തന്നെ ജീവിതം ആത്മാഹുതിയിൽ അഭയം തേടി അവസാനിപ്പിക്കേണ്ടി വരുന്നു. സമൂഹ മനസ്സാക്ഷിയാൽ... ആത്മാഹുതിയിൽ എത്തിപ്പെടുന്ന വിജയൻ അവരിൽ ഒന്നുമാത്രം! ഇവിടെ രാജാജി... എഴുതപ്പെടാത്ത കഥ എഴുതിയപ്പോൾ ഞാനോർക്കുന്നത് എഴുതപ്പെടാതെ പോയ മറ്റൊരു സൂചനയെ കുറച്ച്... മറ്റൊരു ന്യായമായ ചോദ്യത്തെ കുറിച്ച് !... ആ എഴുതാത്ത കഥ ഞാൻ ഇങ്ങനെ എഴുതുന്നു.... "അതുല്യമായ രചനാസിദ്ധിയിൽ എഴുതിയിട്ടും... എല്ലാ ഉൽപന്ന തന്ത്രവും കയ്യിലിരുന്നിട്ടും... അത് കമ്പോളവൽക്കരിക്കാൻ അറിയാതെ അയാൾ മരണത്തിലേക്ക് ചെന്നടുത്തു... സ്വയം ദുരന്തം ഏറ്റുവാങ്ങുമ്പോൾ... "ജോസ് എന്ന മറ്റൊരു ജയൻ"... അത് വളരെ എളുപ്പത്തിൽ വിറ്റഴിച്ച് അതിൻറെ മൂല്യം സമ്പത്തായി കൈവരിച്ചിരിച്ച് എടുക്കുന്നു. ഈ വൈരുധ്യത്തിനുളള ഉത്തരം തന്നെയല്ലേ?.... അയാൾ ആരായിരുന്നു? എന്തായിരുന്നു?.. എന്ന് എഴുതി ചേർക്കാത്ത എഴുതാത്ത കഥയുടെ "അകം പൊരുൾ"!. എൻറെ ചില അറിവില്ലായ്മകൾ.... കഥയെ മുറിപ്പെടുത്തി എങ്കിൽ മാപ്പ്! അല്ലെങ്കിൽ സന്തോഷം !. എന്തായാലും ഒരിക്കൽക്കൂടി എൻറെ നന്ദി !. കണ്ണുനീർ തുടച്ച കൈകളാൽ... ഒരു നനവാർന്ന ബിഗ് സല്യൂട്ട്... & Good bye.... സ്വന്തം, സാക്ഷി ആനന്ദ്

Saakshi .S.Anand • 2019-01-19 18:14

ക്ഷമിക്കണം... "ജയൻ" എന്നു ടൈപ്പ് ചെയ്തപ്പോൾ... അറിയാതെ വിജയൻ എന്നായിപ്പോയി തിരുത്തി വായിക്കാൻ അപേക്ഷ!.

Rajavu • 2019-01-19 17:24

Ningal raja alla... Ranjavanu...

Akh • 2019-01-19 17:08

കരയിപ്പിച്ചു കളഞ്ഞല്ലോ എന്റെ രാജാവേ ......... ?????????

Akh • 2019-01-19 21:37

ഹഹ ജോണികുട്ടൻ.... ആൾ ഇവിടെ ഒക്കെ തന്നെ ഉണ്ട് രാജാവേ ..... എഴുത്ത് ..... ഹഹ ... ജോണികുട്ടന് ഇപ്പോ ഭയങ്കര മടിയാ .....

Kannan • 2019-01-19 15:16

Dear Raja, It is a nice story. Jayan is one among who failed to reach the lime light on the race. Keep it up. Waiting for your next story. -- With love :-) Kannan

കിച്ചു..✍️ • 2019-01-19 13:47

കുഞ്ഞൊരു ഇടവേളയ്ക്കു ശേഷം കമ്പിക്കുട്ടനിലേക്കു തിരിച്ചു കയറിയപ്പോൾ ആദ്യം വായിക്കാൻ കിട്ടിയത് രാജാവിന്റെ കഥയാണ് എന്ത് പറയണം എന്നറിയില്ല മാഷെ ഉമി കത്തുന്ന തീയുടെ നീറ്റൽ അങ്ങനെയേ പറയാനാവൂ ഈ കഥയുടെ നോവ്... ഞരമ്പേൽ ചുറ്റുന്ന കാമപാമ്പുകളെ മാത്രമല്ല രാജാവ് വളർത്തുന്നത് ആത്മാവിനെ കുത്തിനോവിക്കുന്ന കാര മുള്ളുകളുടെ തോട്ടവും സ്വന്തമായി ഉണ്ടല്ലേ..?

കിച്ചു..✍️ • 2019-01-19 17:30

ചെറിയ ഒരു പണി തിരക്കായി പോയി പ്രോജക്ടിന്റെ വൈൻഡ് അപ്പ് സ്റ്റേജാണ് അതിന്റെ കുറെ സൈറ്റ് വിസിറ്റാരുന്നു ഇപ്പോൾ ഫ്രീയായി പിന്നെ ഇത്തരം കഥകൾ ഇടയ്ക്കു നല്ലതാണു രാജാവേ അൽപ്പം നോവിക്കുമെങ്കിലും മനസ്സു തെളിയാൻ... അൽപ്പം കാഴ്ച മായ്ക്കുവോളം അളവിന്... മിഴികളിൽ നിറയുന്ന കണ്ണീരു അത് നല്ലതാ...