ഫാമിലി ഡ്രാമ [Roy]
📝 Ongoing
👁 1M views ❤ 998 likes 💬 51 comments
ഫാമിലി ഡ്രാമ Family Drama Part 1 | Author : Roy ഇത് ഒരു സംഭവ കഥ ആണ്. ഇവിടെ കേരളത്തിലോ , ഇന്ത്യയിലോ ഒന്നും അല്ല അങ്ങ് ജപ്പാനിലെ ഒരു കുടുംബത്തിൽ നടന്ന യഥാർഥ സംഭവം.ആ കഥ ഒരു മുസ്ലിം പശ്ചാത്തലത്തിൽ ഇവിടേക്ക് മാറ്റുവാൻ ഉള്ള ഒരു ശ്രമം ആണ് ഇത്. ഒരുപാട് വർഷങ്ങൾക്ക് ഇപ്പുറം പുറം ലോകം അറിഞ്ഞ ആ രഹസ്യം ഒരു കൂട്ടുകാരൻ പറഞ്ഞപ്പോൾ അതിൽ നല്ല ഒരു തീമും കഥയും ഉണ്ടാക്കാൻ പറ്റും എന്ന വിസ്വാസത്തോടെ എന്റെ ശ്രമം തുടങ്ങുക ആണ്
💬 Comments
View all comments