Chapter Title : Family Guy Series Part 2 [Hari]
അവിഹിതം മണത്തു. പക്ഷെ വീട്ടിലും ഇല്ല, സൈഡിലെ ഔറ്ഹൗസിൽ എല്ലാം പഴയ സാധനങ്ങൾ വെച്ച നിറച്ചേക്കുത് സൊ അവിടെയും ഇല്ലന്ന് എനിക്ക് ഉറപ്പായിരുന്നു. എന്തായാലും ഇന്ന് അല്ലേൽ നാളെ ഞാൻ ഇത് കണ്ടുപിടിച്ചിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു. ഇനി മമ്മി വീട്ടിൽ വരട്ടെ, അപ്പൊ നോക്കാമെന്ന് കരുതി,
ഞാൻ പോയി കുളിച്ചു വേഷം മാറി കഴിക്കാൻ ഇരുന്നപ്പോ ദേ മമ്മി കേറി വരുന്നു നമ്മടെ ജംഗ്ഷനിലെ തയ്യൽക്കട നടത്തുന്ന ഷാഫി ചേട്ടനുമായിട്ട്. ഷാഫി ചേട്ടന് ഒരു 35 വയസ്സ് കാണും, കാണാൻ ഷെയിൻ നിഗമിനെ പോലെ ഇരിക്കും, സ്വല്പം കൂടി വണ്ണം ഉണ്ട്, 6 അടിക്കു മേലെ പൊക്കവും ഉണ്ട്. കല്യാണം കഴിഞ്ഞു 3 പിള്ളേരും ഉണ്ട്. ഭാര്യയെ കാണാൻ അത്രയ്ക്ക് പോരാ, അതാവും ഇവിടെ ഒരാളെ കേറി മുട്ടിയത് എന്ന് ഞാൻ കരുതി.
“അഹ് ഡി നേരത്തെ എത്തിയോ? സാധാരണ ഇതിലും താമസിക്കുയല്ലോ?” മമ്മിയുടെ ആ ചോദ്യത്തിലെ എനിക്ക് ഉറപ്പായി കളി ഷാഫി ചേട്ടനുമായിട്ട എന്ന്, മിക്കവാറും വീട്ടിൽ ഒരു കളി നടത്താൻ വിളിച്ചു വരുത്തിയത് ആവുമെന്നും.
“ആ മമ്മി ലാബ് എക്സാം പെട്ടന്നു കഴിഞ്ഞു, അതാ നേരത്തെ എത്തിയത്, ഷാഫി ചേട്ടാ, വാ കയറി ഇരിക്ക്, ഞാൻ ചേട്ടനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു”.
“ഓ ഇല്ല റിനിമോളെ ലൂസികൊച്ചമ്മ ഒരു ചുരിദാർ ടോപ് അടിക്കാൻ പറഞ്ഞിരുന്നു, അളവിന് വേറൊരു ടോപ് വാങ്ങാൻ വന്നേയ. കയറി വരുമ്പോ ലൂസികൊച്ചമ്മയെ കണ്ടു നമ്മൾ അങ്ങ് പിന്നെ കാര്യം പറഞ്ഞു അങ്ങ് നടന്നു കയറി”.
“നിന്റെ ചേച്ചി ടിനുവിന്റെ
💬 Comments
View all comments