0%

Chapter Title : ഫാൻ്റസി ലോകം 5 [മോങ്കി]

Author : മോങ്കി Read All Parts 20.3K

ആയി കേട്ടത്.

പിന്നീട് ഹോസ്പിറ്റലിൽ എത്തിയപ്പോൾ ആണ് ഞാൻ കണ്ണു തുറക്കുന്നത്.

ഭാര്യ : പേടിക്കണ്ട, പെട്ടെന്ന് ബിപി കൂടിയതാണ്. ദാ ഡിസ്ചാർജ് ഷീറ്റ് ഒക്കെ കിട്ടി.  എങ്കിൽ പോകാം നമുക്ക്?

അവളുടെ ഒപ്പം ടാക്സിയിൽ തിരികെ വരുമ്പോൾ ആണ് അവൾ അത് പറഞ്ഞു തുടങ്ങിയത്.

ഭാര്യ: നമ്മുടെ ഡീൽ ഓർമ ഉണ്ടല്ലോ? നോ മോർ സേഫ് വേർഡ്. നമുക്ക് ഇടയിൽ ഇനി പൂർണ വിശ്വാസം മാത്രം.

അതും പറഞ്ഞുകൊണ്ട് അവൾ എൻ്റെ കവിളിൽ ഒരു ഉമ്മ കൂടി തന്നു.

അറക്കാൻ കൊണ്ടുപോകുന്ന ആട്ടിൻകുട്ടിക്ക് വെള്ളം കൊടുക്കുന്നത് പോലെ ആണ് എനിക്ക് അപ്പൊൾ തോന്നിയത്.

ഭാര്യ സംസാരം തുടർന്നു: ഇന്ന് നമ്മുടെ സ്പെഷ്യൽ ഡേ അല്ലെ? എല്ലാ പ്രാവശ്യത്തെയും പോലെ ഈ കൊല്ലവും മറന്നു അല്ലെ? ഞാൻ രാവിലെ പറഞ്ഞപ്പോൾ ആവും ഓർത്തത് . പണ്ടൊക്കെ ജോലിയുടെ തിരക്ക് ആയിരുന്നിരിക്കാം. ഇപ്പൊൾ നിങ്ങൾക്ക് വേറെ എന്താണ് പണി.

ഇതും പറഞ്ഞ് അവൾ എനിക്ക് ഇടുപ്പിൽ ഒരു നുള്ളും തന്നു.

ഭാര്യ : 24 മണിക്കൂറും എന്നെ സേവിച്ചിട്ടും ഇങ്ങനെ തന്നെ അല്ലെ?. എന്തായാലും ഞാനും നിങൾ പറയുന്ന എൻ്റെ കാമുകനും കൂടി ഇന്ന് ആഘോഷിക്കാൻ ആയി #'&#&#(പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു സ്ഥലം ) പോകുക ആണ്.

അതേ അത് പ്രധാനം ആയും കപ്പിൾസ് പോകുന്ന സ്പോട്ട് ആണ്. അവിടെ ഇങ്ങനെ ഫാൻ്റസി ടീമുകൾ പോകാറില്ല. അത് കുറെ കൂടി റൊമാൻ്റിക് ആയ ഒരു സ്ഥലം ആണ്. തങ്ങളുടെ പ്രണയിനിയുടെ ഒപ്പം അവിടേക്ക് പോയാൽ പിന്നീട് ഒരിക്കലും

💬 Comments

View all comments