Chapter Title : ഫാൻ്റസി ലോകം 2 [മോങ്കി]
ഞങൾ കൃത്യമായി ആലോചിച്ച് തീരുമാനിച്ചു. എവിടെ വരെ പോകാം എന്നും ഇവിടെ വെച്ച് നിർത്തണം എന്നും അത് എങ്ങനെ പരസ്പരം അറിയിക്കും എന്ന് ഞങൾ പ്ലാൻ ചെയ്തു.
അങ്ങനെ മാസങ്ങൾക്ക് ഒടുവിൽ ഞങൾ ആ മൂന്നാമനെ കണ്ടെത്തി. ഇതിന് മുൻപും ആയാൽ പല കപ്പിൾസ് ന് ഒപ്പവും ഇത് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തെല്ലാം ആണ് ഞങ്ങൾക്ക് വേണ്ടത് എന്നും വേണ്ടാത്തത് എന്നും എല്ലാം ഞങൾ കൃത്യമായി അയാളെ അറിയിച്ചു. അയാൾക്ക് താല്പര്യം ഇല്ലാത്ത ചില കാര്യങ്ങളും അയാള് പറഞ്ഞു. അങ്ങനെ ഞങൾ മൂന്നുപേരും കൂടി ഒരു ഉടമ്പടി എന്നോണം ഒപ്പു വെച്ചു.
അങ്ങനെ അയാളുടെ ആദ്യ വരവിനായി ഞങൾ കാത്തിരുന്നു.
💬 Comments
View all comments