0%

Chapter Title : ഫാൻ്റസി ലോകം 4 [മോങ്കി]

Author : മോങ്കി Read All Parts 20K

കഴിയില്ല. അങ്ങനെ ഇരിക്കെ ചില സിനിമകളിൽ വില്ലത്തിമാരുണ്ട്. എന്നാല് അവരുടെ മുൻപിലേക്ക് അവശരാക്കി ആണുങ്ങളെ കൊണ്ടുവന്ന് നിർത്തുന്നത് അവരുടെ കൂടെ ഉള്ള പുരുഷന്മാർ ആവും. അവർക്ക് വേണ്ടി അങ്ങനെ ചെയ്യാൻ ആണുങ്ങൾ ഉണ്ടാവും.  അങ്ങനെ ആദ്യ കാലങ്ങളിൽ ഇതൊക്കെ സേർച്ച് ചെയ്തപ്പോൾ അന്നൊക്കെ അധികം കഥകളോ പ്ലാറ്റ്ഫോമുകളോ ഇല്ല. അങ്ങനെ ആണ് ഇവിടെ ഒരു ക്ലബിൽ ഇത് നടക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞത്. അങ്ങനെ അത് കാണാനായി ഞാൻ അവിടേക്ക് പോയി. ഒരു കാഴ്ചക്കാരൻ ആയി മാത്രം.

അവിടെ ചെന്ന് അതൊക്കെ കണ്ടപ്പോഴേക്ക്  എന്നെ ഇങ്ങനെ ഒരു പെണ്ണ് ഡൊമിനേറ്റ് ചെയ്താൽ നന്നാവും എന്ന് എനിക്ക് തോന്നി തുടങ്ങി . അത് എൻ്റെ ഭാര്യ കൂടെ ആയാലോ എന്ന് ആയി പിന്നീടുള്ള ചിന്ത. അവൾ അത് ആരോടും പറയാതെ ഇരുന്നാൽ, ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ മാത്രം എന്നോട് അങ്ങനെ ചെയ്താൽ. അവളുടെ കാൽ കീഴിൽ വീണു അവൾ പറയുന്നത് എല്ലാം ചെയ്യാൻ എനിക്ക് തോന്നി തുടങ്ങി. എന്നാൽ എങ്ങനെ പറയണം, അല്ലെങ്കിൽ പറയണോ എന്ന് സംശയം ആയിരുന്നു. ഞാൻ സമയം ചിലവഴിക്കാൻ വീക്കെൻഡുകളിൽ ഇത്തരം ക്ലബുകളിൽ പോകുന്നത് പിന്നീട് പതിവായിരുന്നു. അവിടെ വെച്ച് പ്രൊഫഷണൽ ആയ ഒരുപാട് മിസ്ട്രസ് മാരെ കണ്ടിട്ടുണ്ട്. പലർക്കും പേഴ്സണൽ സ്ലേവ്‌സ് ഉണ്ട്. ചിലർക്ക് അവരുടെ ഭർത്താക്കന്മാർ തന്നെ ആവും സ്ലേവ്. അവരുടെ ഒപ്പം ജോയിൻ ചെയ്യാൻ എനിക്ക് പല അവസരങ്ങളും ഉണ്ടായിരുന്നു. ഒരിക്കലും അത് ചീറ്റിംഗ് ആവില്ല എന്ന് ആണ് അവർ പറയുന്നത്. കാരണം അവിടെ പലപ്പോഴും സെക്സ് ചെയ്യുക ഉണ്ടാവില്ല.

💬 Comments

View all comments