0%

Chapter Title : ഫാൻ്റസി ലോകം 4 [മോങ്കി]

Author : മോങ്കി Read All Parts 20K

: എന്തെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ പറയണം. അറിയാമല്ലോ, ഇതെല്ലാം നമ്മുടെ ഫാൻ്റസി മാത്രം ആണെന്ന്. മാനസികം ആയി എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ എന്നോട് പറയണം. ഞാൻ അന്നും ഇന്നും ഇനി എന്നും നിങ്ങളുടെ ഭാര്യ തന്നെ ആയിരിക്കും. എൻ്റെ ജീവിതത്തിൽ ഇനി ആരൊക്കെ വന്നാലും.

ഞാൻ : എല്ലാം നിനക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്തോളൂ. ബുദ്ധിമുട്ട് ഉണ്ടായാൽ ഞാൻ നമ്മുടെ സേഫ് വേർഡ് പറഞ്ഞുകൊള്ളം.

ഭാര്യ: എന്നിട്ട് ഇതുവരെ അത് പറയുന്നത് ഞാൻ കേട്ടില്ലല്ലോ. അവൻ അടുത്ത തവണ വരുന്നത് മുതൽ പലതും പ്ലാൻ ചെയ്തിട്ടുണ്ട്. അതുവരെ നിങ്ങളെ ട്രെയിൻ ചെയ്യിക്കാൻ ആണ് പറഞ്ഞിരിക്കുന്നത്. ഇനി അടുത്ത സ്റ്റേജ് എന്താണെന്ന് മനസിലായി കാണുമല്ലോ.

ഞാൻ തലയാട്ടി. അവൾ എൻ്റെ കവിളിൽ തടവി. എൻ്റെ കവിളത്ത് ഒരു ഉമ്മ കൂടി തന്നു.

ഭാര്യ : നിങ്ങള് ഇതൊക്കെ ആസ്വദിക്കുക ആണോ മനുഷ്യാ? എന്തുകൊണ്ട് ഇതൊക്കെ നേരത്തെ എന്നോട് പറഞ്ഞില്ല. കല്യാണം കഴിഞ്ഞ് എത്ര വർഷം ആയി.

ഞാൻ : ഇതൊക്കെ നമ്മൾ അല്പം കൂടി നേരത്തെ ചെയ്യേണ്ടത് ആയിരുന്നു എന്ന് എനിക്ക് ഇപ്പൊൾ തോന്നുന്നു. എന്നാൽ അന്ന് ഇതൊക്കെ ശരിക്കും നടക്കുന്ന കാര്യങ്ങള് ആണോ എന്ന് കൂടെ എനിക്ക് ഉറപ്പ് ഇല്ലായിരുന്നു.

ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ? നീ എന്നെ ഇപ്പോഴും ഒരു ആണ് ആയിട്ടല്ലേ കാണുന്നത്?

ഭാര്യ : അത്തരം ചിന്തകള് ഒന്നും വേണ്ട. ഞാൻ മനസ്സിലാക്കിയത് വെച്ച് നിങൾ എൻ്റെ കൂട്ടുകാരിയുടെ  ഭർത്താവിനെ പോലെ അല്ല. നിങൾ ഒരു പുരുഷൻ തന്നെ

💬 Comments

View all comments