0%

Chapter Title : Fasila Ente Bharya

Author : kkstories Read All Parts 1K

ഡോക്ടറെ കാണാൻ തന്നെ ഞാൻ തീരുമാനിച്ചു. ആയിടയ്ക്കാണ് ഒരു പ്രശ്നം വന്നു പെട്ടത്. ഞാൻ താമസിക്കുന്ന ഫ്ലാറ്റ് പൊളിക്കാൻ പോകുന്നു രണ്ട് ദിവസത്തിനുള്ളിൽ മാറണം എന്ന് ബിൽഡിംഗ് ഓണർ. എല്ലാവര്ക്കും നേരത്തെ നോട്ടീസ് കിട്ടി മാറിയിരുന്നു. എനിക്ക് അയച്ച നോട്ടീസ് അഡ്രസ് മാറി വേറെ എങ്ങോ പോയി. പെട്ടെന്ന് പുതിയൊരു അപാർട്മെന്റ് കിട്ടുക എന്നത് വളരെ ബുദ്ധിമുട്ട് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞാൻ അന്വേഷണം തുടങ്ങി. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഒരിടത്തും വീടില്ല. അവസാനം ഒരു വീട് കിട്ടി. KAMBiKUTTAN.NETപക്ഷെ പതിനഞ്ചു ദിവസം കഴിഞ്ഞേ താമസിക്കാൻ പറ്റൂ. അപ്പോൾ പതിനഞ്ചു ദിവസത്തേക്ക് തൽക്കാലം എവിടെ എങ്കിലും നിൽക്കണം. ഞാൻ ബെന്നിയെ വിളിച്ചു കാര്യം പറഞ്ഞു. അവൻ പറഞ്ഞു "എടാ നമ്മുടെ കൂടെ നിന്നോ കുറച്ച് ദിവസത്തേക്ക് അല്ലെ അഡ്ജസ്റ്റ് ചെയ്യാം". മൂന്നു പേരും ഭാര്യമാരെ നാട്ടിൽ അയച്ചു ഒരു ഒറ്റമുറി വീട്ടിൽ ആണ് താമസം. അങ്ങോട്ട് എന്റെ ഭാര്യയേയും കൊണ്ട് ചെന്നാൽ എന്തായിരിക്കും അവസ്ഥ. അത് ആഗ്രഹിച്ചത് കൊണ്ട് തന്നെയാവണം ബെന്നി ആവേശത്തോടെ ചെല്ലാൻ പറഞ്ഞത്. ഏതായാലും ആലോചിച്ചു നിൽക്കാൻ നേരമില്ല. കുറച്ചു ദിവസത്തേക്ക് അല്ലെ, അവളോട് സൂക്ഷിക്കാൻ പറയാം. ഞാൻ ഇക്കാര്യത്തെ പറ്റി അവളോട് പറഞ്ഞപ്പോൾ വലിയ എതിർപ്പോ പേടിയോ കാണിച്ചില്ല. അങ്ങനെ അന്ന് വൈകുന്നേരം തന്നെ പെട്ടിയും ബാഗും എല്ലാം റെഡി ആക്കി രാത്രിയോടെ അവിടെ എത്തി. മൂന്നു പേരും അവിടെ ഉണ്ടായിരുന്നു. ഫാസില പർദ്ദ ആയിരുന്നു ഇട്ടിരുന്നത് കൊണ്ട് വന്ന പാടെയുള്ള അവന്മാരുടെ കണ്ണ് കൊണ്ടുള്ള ആക്രമണം കുറവായിരുന്നു. എങ്കിലും

💬 Comments

View all comments