Chapter Title : Fathima 3
സുകുമാരാ നിനക്ക് ഫാത്തിമയെ ഒന്ന് കിട്ടിയാൽ കൊള്ളാമെന്നുണ്ടല്ലേ?" മാധവേട്ടൻ ചോദിച്ചു. സുകുമാരേട്ടൻ " അങ്ങനെ ഒന്നും ഇല്ല മാധവേട്ടാ" മാധവേട്ടൻ" നിനക്ക് വേണ്ടങ്കിൽ വേണ്ട" ഭക്ഷണം കഴിച്ചു കഴിഞ്ഞ് മാധവേട്ടനും സുകുമാരേട്ടനും കൂടി ടൗണിലേക്ക് പോയി. വൈകിട്ട് വരുകയോള്ളൂ എന്ന് പറഞ്ഞു. വരുമ്പോൾ അവരും ഒപ്പം ഉണ്ടാകും. അവരെ വളയ്ക്കാൻ റെഡി ആയി നിക്കാൻ പറഞ്ഞു. അവർ പോയി കഴിഞ്ഞു ഞങ്ങൾ രണ്ടാളും കൂടി അടുക്കളയിലെ പണി ഒക്കെ തീർത്തു. അത് കഴിഞ്ഞു കുളി ഒക്കെ കഴിഞ്ഞു ഞാൻ ഒന്ന് കിടന്നു. ഇന്നലത്തെ ക്ഷീണം കാരണം നന്നായി ഒന്ന് ഉറങ്ങി പോയി. എഴുന്നേറ്റപ്പോൾ വൈകുന്നേരം ആയി.
സന്ധ്യ കഴിഞ്ഞപ്പോൾ ആണ് മാധവേട്ടനും സുകുമാരേട്ടനും വന്നത്. ഒപ്പം 2 പേരും ഉണ്ടായി. അവർ വരുന്നതിനു മുൻപ് തന്നെ ഞാനും മീനാക്ഷി ചേച്ചിയും ഒരു മാസ്കി ധരിച്ചു റെഡി ആയി നിന്നിരുന്നു. വളരെ നേർത്ത ഒരു silky material ആയിരുന്നു അത്. അവർ വന്നപ്പോൾ ഞാനും ചേച്ചിയും കൂടി സ്വീകരിച്ചു അകത്തു ഇരുത്തി. ഒരാൾ കുറച്ചു പ്രായമൊക്കെ ഉണ്ട്. ഏകദേശം ഒരു 50 വയസ്. മറ്റെയാൾ ചെറുപ്പക്കാരൻ ആണ്. 32 വയസിൽ കൂടില്ല. സുകുമാരേട്ടൻ അപ്പോൾ തന്നെ 2 കുപ്പി കൊണ്ട് വന്നു. ഞാനും ചേച്ചിയും പോയി അടുക്കളയിൽ നിന്ന് ഗ്ലാസും സോഡയും ചിക്കൻ പൊരിച്ചതും ഒക്കെ എടുത്തു കൊണ്ട് വന്നു. ഞാൻ ഒരു കുപ്പി തുറന്നു അത് ഗ്ലാസ്സിലേക്ക് പകർത്തി അവർക്ക് രണ്ടുപേർക്കും നൽകി. മദ്ധ്യം പകർന്നു കൊടുക്കുമ്പോൾ ഞാൻ നന്നായി കുനിഞ് ആണ് നിന്നത്. അവർക്ക് രണ്ടാൾക്കും
💬 Comments
View all comments