Chapter Title : Female led Relationship [Aadhil]
നോക്കി.. അപ്പോ കുട്ടത്തിലെ ഒരു സ്റ്റഫ് അങ്ങനെ വർഷേടെ കല്യാണം കഴിഞ്ഞു വർഷ ഒരു ഹുസ്ബൻഡ് ആയി എന്ന്. ഇനി നോക്കി നില്കാതെ ആ സിന്ദൂരം തൊട്ട് കൊടുക്കണം വർഷേന്ന് അവൾ അപ്പോ സിന്ധുരം നീട്ടി തൊട്ട് താ ആദിലെ. അങ്ങനെ ഞാൻ അവളെ സിന്ധുരം മാത്രം ഇട്ടു കൊടുത്തു.. ഞങ്ങൾ ഫുൻഷൻ ഒകെ കഴിഞ്ഞു വീട്ടിൽ വന്നു
ഞാൻ റൂമിൽ അവളേം കാത്തു ഇരുന്നു.(. പ്രേമിക്കുമ്പോ അവൾ പറഞ്ഞിട്ടുണ്ട്. മൂവില് കാണുന്നപോലെ സരിക്കുടുത്ത ഫസ്റ്റ്നെറ് നീ ആഗ്രഹിക്കണ്ട നടക്കില്ല എന്ന്.) ഞാൻ വെയിറ്റ് ചെയ്തു ഇരുന്നു അപ്പോ അവൾ കുളി കഴിഞ്ഞു ഒരു twsarum വൈറ്റ് ഷർട്ടും ഇട്ടു വന്നു.
വർഷ : ലൈറ്റ് ആയോടാ
ആദിൽ : ആയി ഒട്ടും ആയില്ല ടൈം 11.30പിഎം അല്ലെ ആയുള്ളൂ.
വർഷ : സോറിഡാ
എന്നും പറഞ്ഞു കിച്ചണിൽ പോയി ഗൾസ്സും തണുത് വേലവും എടുത്ത് വന്നു. മോനുസേ ആ ഗിഫ്റ്റ് ബോക്സ് എടുക്ക്. ഏതു എന്ന് ചോയ്ക്കണ്ട ഒരു ഗിഫ്റ്റ് ബോസ് ഒള്ളു.ഞാൻ എടുത്ത് വന്നു
വർഷ : ഇനി നിന്റെ തന്ത വരോ തുറക്കാൻ ( അത്യം ആയിട്ടൊന്നും അല്ല റിലേഷൻ ആയിരുന്നപ്പോഴേ അവൾ തെറി എന്നെ വിളിക്കും. ഞാൻ വിളിച്ച ആയോ ഓർക്കണേ വയ്യ)
ആദിൽ : ഡാ ഇപ്പോ ന്തിനാ തെറിവിളിക്കണേ ന്റെ ഡാഡിയെ ന്ദ്ധെല്ലും പറഞ്ഞ ഞാനും വിളിക്കും
Varsha : ഒന്ന് പോടാ നീ വിളിക്കോ അറിയാല്ലോ ഒരുവട്ടം വിളിച്ചിട്ട് അവസ്ഥ മറന്ന നീ. ചുണ്ട് ഒരച്ചു പൊട്ടിച്ചു
💬 Comments
View all comments