0%

Chapter Title : FEMDOM FANTACY [FOX]

Author : kkstories Read All Parts 1.8K
പറയുന്നത് കേട്ട് ചലിക്കുന്ന ഒരു പാവ ആയി ജീവിക്കാൻ അവൻ ഇഷ്ടപെടുന്നു, പറയൂ ഇങ്ങനെ ഒരാളെ ഏത് പെണ്ണാണ് ഇഷ്ടപ്പെടാത്തത്. ഞാനും അത്രയേ ചെയ്തുള്ളു, ഞങ്ങൾക്കിടയിൽ പ്രായം ഒരു പ്രശനം ആയി ഇതുവരെ തോന്നിയിട്ടില്ല, എന്നോട് പ്രണയം ആണെങ്കിലും എന്നെ മാഡം എന്ന് തന്നെയാണ് അവൻ വിളിക്കുന്നത്, ഞാൻ അത് തിരുത്താൻ ശ്രമിച്ചിരുന്നു, എന്നാൽ എന്നെ പേര് ചൊല്ലി വിളിക്കുന്നതിനെക്കാൾ അവനു മാഡം എന്ന് വിളിക്കുന്നതാന്ന് ഇഷ്ടം എന്ന് അവൻ പറഞ്ഞു, പിന്നെ ഞാനായിട്ട് അത് തിരുത്താൻ ശ്രമിച്ചില്ല..... ഇപ്പോൾ അവൻ എന്റെ കൂടെ ഫ്ലാറ്റിലാണ് താമസം, ഇതിനുമുമ്പ് അവൻ ഹോസ്റ്റലിൽ ആയിരുന്നു, ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ ആയതിനു ശേഷം അവനെ എന്റെ കൂടെ തന്നെ നിർത്തി, അവനും അതിന് സമ്മതം ആയിരുന്നു. എന്നെ എല്ലാദിവസവും സേവിക്കാമല്ലോ എന്നാണ് അവൻ പറഞ്ഞത്.....ഞങ്ങളുടെ ഈ ബന്ധം കോളേജിൽ ആർക്കും അറിയില്ലായിരുന്നു, അറിഞ്ഞാൽ സംഭവിക്കുന്ന നാണക്കേട്കളെ കുറിച്ചു ഞങ്ങൾക്ക് ബോധം ഉള്ളത് കൊണ്ട് കോളേജിൽ വെച്ച് ഞങ്ങൾ അധികം അടുത്ത് ഇടപെടാറില്ല. അവന്റെ കോഴ്സ് കഴിയാൻ ഇനി 3 മാസം കൂടി ഉണ്ട്, അത് വരെ ഇതുപോലെ തന്നെ പോട്ടെ എന്നാണ് എന്റെ തീരുമാനം. അവനും അത് അനുസരിക്കുന്നു.. അവൻ എന്റെ കൂടെ താമസിക്കാൻ തുടങ്ങിട്ട് 6 മാസം കഴിഞ്ഞു, അങ്ങനെ ഒരു ദിവസം,.....
പതിവ് പോലെ ഞാൻ ഉറക്കമുണർന്നു. നേരെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി, നോക്കുമ്പോൾ അവൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാനുള്ള തിരക്കിലാണ്,... ഒരു ഷോർട്സ് മാത്രം ആണ് അവന്റെ വേഷം.. ഞാൻ പതുക്കെ ശബ്ദം ഉണ്ടാക്കാതെ

💬 Comments

View all comments