Chapter Title : FEMDOM FANTACY [FOX]
ഹാ, വിവാഹം കഴിച് സന്തോഷമായി കുടുംബജീവിതം നയിക്കാനൊന്നുമല്ല.
എനിക്ക് ഒരു ഡ്രീം ഉണ്ട് അതിനു വേണ്ടി ആണ്,...
ആരാണ് ആൾ?,
ആളെ നീ അറിയും, City police commissionor Deepak Devan IPS..
What !!!!ഇതെങ്ങനെ?
അതൊക്കെ ഉണ്ട് മോളെ,
എപ്പഴാ കല്യാണം?
നാളെ.. ?
ശെരിക്കും നീ serious ആണോ?
ഹാ ഹാ വൈകാതെ നിനക്ക് എല്ലാം മനസ്സിലാകും, ഇപ്പൊ നീ ചെല്ല് നമുക്ക് പിന്നെ സംസാരിക്കാം...
Ok Laya Wish You A Happy Marriage Life ??
Ok Ranjini Bye.
രഞ്ജിനി പെട്ടന്ന് തന്നെ കാറിൽ കയറി പോയി, ലയ തിരിച്ചു ഫ്ളാറ്റിലേക്കും പോയി...
ഫ്ലാറ്റിൽ എത്തി ലയ ദീപക്കിനെ ഫോൺ ചെയ്തു.,
പെട്ടന്ന് തന്നെ ദീപക് ഫോൺ എടുത്തു..
Morning mistress, ഫോൺ എടുതുടനെ ദീപക് പറഞ്ഞു..
മോർണിംഗ് എന്താ പാച്ചു മോനെ പരിപാടി,
ഓഫീസിൽ ആണ് mistress.... കുറച്ചു തിരക്കിൽ ആണ്....
ആണോ, എന്നാ തിരക്കൊക്കെ കഴിഞ്ഞ് മോൻ വൈകുന്നേരം ഫ്ലാറ്റിലേക്ക് വാ,. കേട്ടോ.
വരാം mistress....
Okk bye...... അതും പറഞ്ഞു ലയ ഫോൺ വെച്ചു..... എന്നിട്ട് പെട്ടന്ന് തന്നെ റെഡി ആയി താൻ നടത്തുന്ന ബ്യൂട്ടി പാർലറിലേക്ക് പോയി....
----------*------------
💬 Comments
View all comments