Chapter Title : FEMDOM FANTASY 2 [FOX]
ചോദിച്ചു.
സന്ദീപ്, അവൻ കുറച്ചു നാണത്തോടെ പറഞ്ഞു....
നിനക്കെന്താ ആണുങ്ങളുടെ ഡ്രസ്സ് ഒന്നും പറ്റില്ലേ, ഇതാണോ ഇഷ്ടം. ലയ ഒരു പുച്ഛത്തോടെ ചോദിച്ചു.
അവൻ ഒന്നും പറയാതെ തല താഴ്ത്തി നിന്നു.
ചോദിച്ചത് കേട്ടില്ലെടാ ഉത്തരം para?
സോണിയ അവനെ നോക്കി ചീറി കൊണ്ട് പറഞ്ഞു....
അത് കണ്ട് പേടിച്ചിട്ടോ എന്തോ അവൻ ഒന്ന് ഞെട്ടി....
എനിക്ക് ഇതൊക്കെയാ ഇഷ്ടം അവൻ വിറച്ചു കൊണ്ട് പറഞ്ഞു..
അത് കണ്ട് ലയ ഒന്ന് ചിരിച്ചു....
ഇവനിപ്പോ എന്റെ Slave ആണ് ലയ,.
ആഹ് അത് മനസ്സിലായി,
മഹേഷ് സർ മരിച്ചതോടെ പ്രോപ്പർട്ടീസ് full മാഡത്തിന്റെ കൺട്രോളിൽ അല്ലെ, ഹാ ഹാ....
ഹാ അതേ... ?
അത് പോലെ ഇവനും ഇപ്പൊ എന്റെയും മോളുടെയും കോൺട്രോളിലാ, ഹാ ഹ.
പറയുന്നത്പോലെ മാഡത്തിന്റെ മോളെ കണ്ടിട്ട് ഒരുപാട് ആയല്ലോ പഠിപ്പ് ഒക്കെ കഴിഞ്ഞോ?
ആഹ് അവളുടെ പഠിപ്പ് ഒക്കെ കഴിഞ്ഞു ഇപ്പൊ company നോക്കി നടത്തുന്നത് അവളാ,
ഓ അത് ശരി, എന്തായിരുന്നു ആ കുട്ടിയുടെ പേര്??
അവന്തിക, മിന്നൂന്ന് വിളിക്കും..
ഹ്മ്മ് okk.....
എന്നാൽ ശരി ഇവിടെ പരിപാടി നടക്കട്ടെ ഞാൻ ക്യാബിനിൽ ഉണ്ടാവും,.
അങ്ങനെ ആവട്ടെ ലയ....
ആ റോസ് ഇവർക്ക് വേണ്ടതൊക്കെ ചെയ്ത് കൊടുക്ക് കേട്ടോ,..
Ok madam.......
ലയ അവിടുന്ന് ഇറങ്ങി തന്റെ ക്യാബിനിലേക്ക് കയറി ഇരുന്നു....
-------*--------
ഞാൻ സ്റ്റാഫ് റൂമിൽ ഇരിക്കുകയായിരുന്നു, അപ്പോഴാണ് എനിക്ക് ഒരു call വന്നത് നോക്കുമ്പോൾ എന്റെ പുന്നാര അനിയത്തി ആണ് സ്വാസിക... ഞാൻ പെട്ടന്ന് തന്നെ ഫോൺ
💬 Comments
View all comments