0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 6K

അതേ എന്റെ കിടക്ക നാറ്റിച്ചു വെക്കല്ലേ..? എനിക്ക് ഇനിയും കിടന്നു ഉറങ്ങാൻ ഉള്ളതാ.."

"സാരമില്ല ഞാൻ മുള്ളിയതിന്റെ മേലെ കിടന്നു ഉറങ്ങിയാൽ മതി. നിന്നു കിന്നാരം പറയാതെ വേഗം പോയി വാ.."

ഞാൻ വാതിൽ തുറന്നു പുറത്തേക്ക് നോക്കി. ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വേഗം പുറത്ത് ഇറങ്ങി. അടുക്കളയിൽ പോയി . അപ്പോഴേക്കും അമ്മ ഗ്യാസ് എടുത്തു വെച്ചിരുന്നു. അതിൽ കണക്റ്റ് ചെയ്യുകയേ വേണ്ടു. അത് ചെയ്യാൻ അമ്മയ്ക്ക് പേടി ആയിരുന്നു. ഞാൻ വേഗം ഗ്യാസ് കണക്റ്റ് ചെയ്തു കൊടുത്തു.

"അച്ഛൻ എവിടെ അമ്മേ..?" ഞാൻ അമ്മയോട് ചോദിച്ചു.

"അച്ഛൻ ഇന്ന് നേരത്തെ പോയി. എന്താണെന്ന് അറിയില്ല. രാവിലെ ഫോൺ വന്നു . വേഗം പോവുകയും ചെയ്തു. "

"ആണോ ? ഇന്നെന്താ രാവിലെ സ്പെഷ്യൽ?"

"ഇഡ്ഡലിയും സാമ്പാറും.. നിനക്ക് ഇഡ്ഡലി വലിയ ഇഷ്ട്ടം ആണല്ലോ..? എനിക്കും ഇന്ന് നേരത്തെ പോകണം. ഇന്നലെ ബാങ്കിൽ പോകാൻ പറ്റിയില്ല. ഇന്ന് ആദ്യം ബാങ്കിൽ പോകണം. ഉച്ചയ്ക്ക് അമ്മ വേഗം വരാം. എന്നിട്ട് വേറെ എന്തെങ്കിലും കൂടെ ഉണ്ടാക്കി തരാം. പോരെ ? ചോറും സാമ്പാറും അല്ലാതെ വേറൊന്നും ഉണ്ടാക്കിയില്ല. അല്ലെങ്കിൽ നീ തന്നെ എന്തെങ്കിലും ഉണ്ടാക്കിക്കോ.."

"നോക്കാം... "എന്ന് പറഞ്ഞു ഞാൻ തിരിച്ചു റൂമിലേക്ക് നടന്നു.

ഞാൻ റൂമിൽ കയറിയപ്പോൾ ഫിദയെ കട്ടിലിൽ കണ്ടില്ല. ഞാൻ പുതപ്പിൽ തപ്പി നോക്കി. ഇല്ല. ഇവൾ ഇറങ്ങി പോയോ.? പോകുമ്പോൾ ആരെങ്കിലും കണ്ടോ.. ഞാൻ ഒരു ബെയ്‌സിൻ എടുത്തു കൊണ്ടാണ് റൂമിലേക്ക് പോയത്. ബെയ്‌സിൻ എന്ന പറഞ്ഞാൽ ഒരു വട്ട

💬 Comments

View all comments