0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 6.1K

എന്റെ കൂടെ കിടന്നില്ലേ ? നമ്മൾ കെട്ടിപിടിച്ചു ഉമ്മ വെച്ചില്ലേ? അത്രയൊന്നും ഇല്ലല്ലോ ഇത്. "

" എനിക്ക് സഹിക്കാൻ പറ്റാഞ്ഞിട്ട ശ്രീയേട്ടാ. അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഒരിക്കലും ശ്രീയേട്ടനെ ഞാൻ വിഷമിപ്പിക്കില്ലായിരുന്നു. "

"അതുകൊണ്ട് എന്താ പ്രശ്നം. അതുകൊണ്ട് എനിക്ക് നല്ലൊരു കണി കാണാൻ പറ്റിയില്ലേ?"

"ആ കണി ഞാൻ എന്നും കാണിച്ചു തരാം എന്നെ കെട്ടി കഴിഞ്ഞാൽ. ഇതിലും കൂടുതൽ കണി ഞാൻ കാണിച്ചു തരും എന്റെ ശ്രീയേട്ടന് . പക്ഷെ ഇനി ഞാൻ എപ്പോഴാ പോകുന്നേ? ഇപ്പോൾ തന്നെ വീട്ടിൽ ഇപ്പോൾ അന്വേഷിക്കുന്നുണ്ടാകും"

"അതിന് വഴിയുണ്ട്.. ഉമ്മയെ വിളിച്ചു പറ. മൂത്തുമ്മ രാവിലെ വിളിച്ചു വേഗം വരാൻ പറഞ്ഞത് കൊണ്ട്. മൂത്തുമ്മയുടെ വീട്ടിൽ വന്നെന്ന്. ഉമ്മ ഒരിക്കലും മൂത്തുമ്മയെ വിളിച്ചു ചോദിക്കാൻ പോകുന്നില്ല. എന്നിട്ട് കുറച്ചു കഴിഞ്ഞു മൂത്തുമ്മയുടെ വീട്ടിലേക്ക് പോകാം. "

"അതുവരെയോ? അതുവരെ എന്ത് ചെയ്യും. അമ്മ ഇങ്ങോട്ട് വന്നാലോ?"

"ഇല്ല അമ്മ ഇങ്ങോട്ട് വരില്ല. അമ്മയ്ക്ക് ഇന്ന് വേഗം പോകണം. അമ്മ പറഞ്ഞു. വാ നമുക്ക് കുറച്ചു സമയം കെട്ടിപിടിച്ചു കിടക്കാം."

"കിടന്നിട്ട്.. കിടന്നിട്ട് എന്നെ എന്തെങ്കിലും ചെയ്യുമോ? "

"ആ ചെയ്യും.. എന്റെ കുഞ്ഞുങ്ങളുടെ അമ്മയാക്കാൻ ഈ വയറു ഞാൻ വീർപ്പിക്കും. "

"എന്നാൽ അത് നല്ലൊരു കാര്യം ആണ്.. എന്നാൽ എന്നെ വീട്ടിൽ നിന്നും ഇറക്കി വിടും. അപ്പോൾ എനിക്ക് ശ്രീയേട്ടന്റെ പെണ്ണായി ശ്രീയേട്ടന്റെ കൂടെ ജീവിക്കാം... എന്താ ഒരു കൈ നോക്കുന്നോ?"

"പിന്നെന്താ നമുക്ക് നോക്കാം.. ഇനി അതിന്റെ ഒരു കുറവ് വേണ്ട. "

💬 Comments

View all comments