0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]

Author : VaSco Read All Parts 2.8K

സാക്ഷിയും കർമിയും"

അവൾ എന്നെ കെട്ടിപിടിച്ചു. എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. അവളെ റൂമിൽ നിർത്തി ഞാൻ പുറത്ത് ഇറങ്ങി. എന്റെ മുറിയിൽ നിന്ന് സിറ്റൗട്ടിൽ ഇറങ്ങി വേണം. ഞങ്ങളുടെ വീട്ടിന്റെ അകത്തു കയറാൻ. ഞാൻ ചുറ്റും നോക്കി ആരേയും കാണുന്നില്ല. ഞാൻ അവളെ വിളിച്ചു വേഗം അകത്തു കയറ്റി.

എന്നിട്ട് എന്റെ റൂമിൽ പോയി അവൾ മൂത്രം ഒഴിച്ച പാത്രം എടുത്ത് പുറത്ത് ഇറങ്ങി. അകത്തു കയറി ബാത്‌റൂമിൽ കൊണ്ടുപോയി ഒഴിച്ചു കളഞ്ഞു. എന്നിട്ട് ആ പാത്രം കഴുകി വെച്ചു. ഞാൻ ചെയ്യുന്നതൊക്കെ സങ്കടത്തോടെ ഫിദ നോക്കി നിന്നു. പിന്നെ എന്നെ കെട്ടിപിടിച്ചു കരഞ്ഞു.

"എന്തിനാ പെണ്ണെ നീ കരയുന്നത്. ? അങ്ങനെ ഒരു പാത്രം കിട്ടിയത് കൊണ്ട് അതിൽ ഒഴിച്ചു. ഇനി അത് പോലും ഇല്ലായിരുന്നെങ്കിൽ ഞാൻ എന്റെ വായ കാണിച്ചു തരുമായിരുന്നു. എന്റെ പെണ്ണിന് മുള്ളാൻ. എന്റെ പെണ്ണിന്റെ മൂത്രം കുടിക്കേണ്ടി വന്നാലും. ഞാൻ അങ്ങനെ ചെയ്യുമായിരുന്നു. എനിക്ക് അത്ര ഇഷ്ട്ടം ആണ് എന്റെ ഫിദയെ"

അവൾ എന്റെ മുഖത്തു നിറയെ ഉമ്മ വെച്ചു. എന്നിട്ട് വീണ്ടും വീണ്ടും കരഞ്ഞു.

"കരയാതെ. വേഗം കയറി അപ്പിയിട്ട് വാ. അപ്പോഴേക്കും പല്ല് തേക്കാൻ ഉള്ള ബ്രഷ് എടുത്തു വരാം."

അവൾ ചിരിച്ചുകൊണ്ട് എന്റെ കവിളിൽ ഉമ്മ വെച്ച ശേഷം ബാത്റൂമിലേക്ക് കയറി.

ഞാൻ എന്റെ റൂമിൽ പോയി ഒരു പുതിയ ബ്രഷ് എടുത്തു വന്നു. കൂടെ പെയിസ്റ്റും.

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ പുറത്തു വന്നു. ഞാൻ അവൾക്ക് അത് കൊടുത്ത ശേഷം ചോദിച്ചു.

💬 Comments

View all comments