0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 3 [ഏകൻ]

Author : VaSco Read All Parts 3.5K

നല്ല വട്ടം ഉണ്ട് ഉണ്ട് ആ പൊക്കിൾ കുഴിക്ക്.

അവൾ എന്റെ കൈ പിടിച്ചു അവളുടെ വയറിൽ വെച്ചു. എന്നിട്ട് അവൾ പറഞ്ഞു

"ശ്രീയേട്ടാ ഇനി ഇവിടെ തഴുകി താ. ഇവിടെ ഇങ്ങനെ പിടിച്ചു അമർത്തി താ"

ഞാൻ ആ വയറിൽ തഴുകി. വീതിയുള്ള അരക്കെട്ടിൽ ഇത്തിരി കൊഴുപ്പുള്ള വയർ. അതുകൊണ്ട് അവിടെ പിടിച്ചു അമർത്താനും പിടിച്ചു ഞെക്കാനും എന്ത് രസം. അതിന് ശേഷം ഞാൻ പറഞ്ഞു.

"ഇവിടെ കൈകൊണ്ട് തഴുകുന്നതിനേക്കാൾ എനിക്ക് ഇഷ്ട്ടം എന്റെ നാവ് കൊണ്ട് തഴുകാൻ ആണ്"

"തഴുകിക്കോ.. ശ്രീയേട്ടന് ഇഷ്ട്ടം ഉള്ളത് പോലെയൊക്കെ ചെയ്‌തോ " അതും പറഞ്ഞു അവൾ കുച്ചുകൂടെ കയറി കിടന്നു. ഇപ്പോൾ കുറച്ചൊക്കെ അവളുടെ വയർ ആണ് എന്റെ മടിയിൽ ഉള്ളത് തല പുറത്താണ്. തല പുറത്ത് കിടക്കയിൽ കുത്തി നടു മുകളിലേക്ക് വളച്ചു കിടന്നു. റ എന്ന അക്ഷരം പോലെ

ഇപ്പോൾ അവളുടെ പൊക്കിൾ കുഴി കുറച്ചു കൂടെ വിടർന്നു നിന്നു. ഞാൻ ആ പൊക്കിൾ കുഴിയിൽ നാവ് കയറ്റി നക്കി.

"ഇത്തിരി തേൻ കിട്ടിയിരുന്നെങ്കിൽ ഇതിൽ ഒഴിച്ച് നക്കി കുടിക്കാമായിരുന്നു" ഞാൻ പറഞ്ഞു.

അവൾ കൈ കുത്തി എഴുനേറ്റു ചോദിച്ചു.

"തേൻ വേണോ ? ഇവിടെ ഉണ്ട് ഞാൻ ഇപ്പോൾ എടുത്തു വരാം."

അതും പറഞ്ഞു. അവൾ ഡ്രസ്സ്‌ നേരെയിട്ട് വാതിൽ തുറന്നു പുറത്തേക്ക് പോയി. വേഗം തന്നെ തിരിച്ചു വന്നു. കൈയിൽ ചെറിയ ഒരു കുപ്പിയും ഉണ്ട്

അവൾ ആ കുപ്പി തുറന്നു. അതിൽ വിരൽ മുക്കി. അതിന് ശേഷം വായിൽ വെച്ചു

💬 Comments

View all comments