0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 4 [ഏകൻ]

Author : VaSco Read All Parts 1.4K

കുഞ്ഞുങ്ങളെ പ്രസവിച്ചു, അവരെ വളർത്തി ഒരു നിമിഷം പോലും ശ്രീയേട്ടനെ പിരിയാതെ ജീവിക്കുക. എന്നും ശ്രീയേട്ടന്റ മാത്രമായി.. അതാണ് ഈ ഫിദയുടെ സ്വപ്നം . എന്നിട്ട് അത് നടക്കാൻ പോകുന്നു എന്നാശ്വസിക്കുമ്പോൾ ശ്രീയേട്ടൻ ഇങ്ങനെ പറഞ്ഞാൽ പിന്നെ എനിക്ക് സഹിക്കുമോ? ഞാൻ ഗർഭിണി ആകുന്നതും. വീർത്ത വയറുമായി നടക്കുന്നതും ശ്രീയേട്ടന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും അവർക്ക് എന്റെ മുലപ്പാൽ കൊടുക്കുന്നതും എല്ലാം ഞാൻ എന്നും സ്വപ്നം കാണാറുണ്ട്. അതാണ് എന്റെ വലിയ സ്വപ്നം."

"എന്റെ പെണ്ണ് കരയേണ്ട. നമുക്ക് നാളെ തന്നെ വിവാഹം കഴിക്കാം. നമ്മുടെ മുത്ത് പറഞ്ഞപോലെ നാളെ ഞാൻ എന്റെ ഫിദകുട്ടിയെ താലി കെട്ടി എന്റെ ഭാര്യയാക്കും. എന്നിട്ട് എത്രയും പെട്ടന്ന് ഈ വയറ് ഞാൻ വീർപ്പിക്കും. പോരെ?"

അവൾ എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ച ശേഷം എഴുന്നേറ്റു മുത്തിനോട് പറയാൻ ഓടി. ഞാൻ എഴുനേറ്റ് അവളുടെ പിറകെ നടന്നു

അവൾ അടുക്കളയിൽ എത്തിയ ഉടനെ മുത്തിനെ കെട്ടിപിടിച്ചു. മുത്തിന്റെ കവിളിൽ ഉമ്മ വെച്ചു. അത് കണ്ടു മുത്ത് ചോദിച്ചു.

"എന്താടി പെണ്ണെ ഇത്ര സന്തോഷം..? എന്താണ് ശ്രീമോൻ വിത്ത് വിതച്ചോ? അതാണോ ഇത്രയും സന്തോഷം?"

"ആ നാളെ ഞങ്ങൾ വിത്ത് വിതയ്ക്കും...

"ങ്ങേ!! ശരിക്കും. നീയല്ലേ പറഞ്ഞത് അതൊക്കെ വിവാഹം കഴിഞ്ഞിട്ടേ ഉള്ളൂ എന്ന്. എന്നിട്ട് ഇപ്പോൾ എന്താ ഒരു മാറ്റാം.?"

" എന്റെ മുത്തേ ശ്രീയേട്ടന്റെ കൂട്ടുകാരൻ വിളിച്ചിരുന്നു. നാളെ അങ്ങോട്ട് പോയാൽ വിവാഹം നടത്താം എന്ന് പറഞ്ഞു. അതിന് വേണ്ടതെല്ലാം ചെയ്ത് തരാം എന്ന്. വെറും രെജിസ്റ്റർ മേരേജ് മാത്രം അല്ല.

💬 Comments

View all comments