Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 4 [ഏകൻ]
രാവിലെ പോകാം. പക്ഷെ ശ്രീയേട്ടൻ എങ്ങനെ വരും.?". " "
"എന്റെ കാര്യം പ്രശ്നമില്ല. ഞാൻ രാകേഷിന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങും. എന്നിട്ട് അടുത്ത ടൗണിൽ കാത്ത് നിൽക്കാം. രണ്ടാളും ഏഴര ആകുമ്പോഴേക്കും അവിടെ എത്തിയാൽ മതി. അവിടുന്ന് ഒരുമിച്ചു പോകാം. "
"എന്നിട്ട് അവിടെയാണോ നമ്മുടെ ആദ്യരാത്രിയും ഹണിമൂണും?" ഫിദ ചോദിച്ചു.
"അവിടെയൊന്നും വേണ്ട. ആദ്യ രാത്രി എല്ലാം ഇവിടെ ഈ വീട്ടിൽ മതി.. . മോൻ കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്ന് വീട്ടിൽ പറയണം. എന്നിട്ട് ഇവിടെ നിൽക്കാം .. അത് കഴിഞ്ഞു മതി ഹണിമൂൺ. " മുത്ത് പറഞ്ഞു.
"അത് ശരിയാ. അത് നല്ലൊരു ഐഡിയ ആണ്. അത് മതി ശ്രീയേട്ടാ. എന്നിട്ട് നമുക്ക് ഹണിമൂണിന് പോകണം.. എന്നിട്ട് വേണം എനിക്ക് എന്റെ വയറു വീർപ്പിക്കാൻ"
"ഈ പെണ്ണിന് ഈ ഒരു ചിന്തയേ ഉള്ളൂ.. വയറു വീർപ്പിച്ചു നടക്കുന്ന ഒരേ ചിന്ത." മുത്ത് പറഞ്ഞു.
" ശ്രീയേട്ടൻ എന്റെ വയർ വീർപ്പിക്കുന്നതും . വീർത്ത വയറുമായി
ശ്രീയേട്ടന്റെ കുഞ്ഞുങ്ങളെ ചുമന്നു നടക്കുന്നതും എന്റെ സ്വപ്നം ആണ്.. " .
" നല്ല സ്വപ്നം. മോനെ ഇവളുടെ വയറ് ഒരു തവണ വീർപ്പിച്ചാൽ പോരാ പല തവണ വീർപ്പിക്കണം മോനെ."
"ആ വീർപ്പിക്കും. ഒരുപാട് തവണ വീർപ്പിക്കും. അത് ഇപ്പോൾ ഞങ്ങളുടെ സ്വപ്നം ആണ്.. അല്ലേ ശ്രീയേട്ടാ."
"ശരി ശരി.. സ്വപ്നം ഒക്കെ കാണാം.
ഇപ്പോൾ എന്റെ മോള് ചെല്ല്. വേഗം പോയിട്ട്
💬 Comments
View all comments