0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 4 [ഏകൻ]

Author : VaSco Read All Parts 1.4K

കഴിയുമ്പോൾ കഴിയുന്നത് പോലെ എഴുതിയിടാം. ഇതൊരു വലിയ പാർട്ട്‌ ആയി എഴുതി തീർക്കാൻ ആഗ്രഹിച്ചതാണ്. അതിന് ഇപ്പോൾ കഴിയില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് എഴുതിയത് പോസ്റ്റ്‌ ചെയ്യുന്നു.. കഥ മനസ്സിൽ ഉണ്ട്. എന്നാൽ ഡയലോഗ് മനസ്സിൽ ഇല്ല. അപ്പപ്പോൾ തോന്നുന്നത് പോലെ എഴുതുന്നതാണ്. എഴുതി കഴിയുമ്പോൾ തോന്നും ആ ഡയലോഗ് വേണ്ടായിരുന്നു എന്ന്. ഇതിലും അങ്ങനെയുള്ള ചില ഡയലോഗ് കാണും. എഴുതിയത് ഡിലീറ്റ് ആക്കാൻ മടിയുള്ളത് കൊണ്ട് എഴുതിയത് എല്ലാം പോസ്റ്റ്‌ ചെയ്യുന്നു.

💬 Comments

View all comments