0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco Read All Parts 1.7K

കുടിക്കാലോ?"

"അത് നാളെ മുതൽ അല്ലേ.. ഇപ്പോൾ ശ്രീയേട്ടൻ ഇവിടെ കിടക്ക്.. ഞാൻ കുടിക്കാൻ അമ്മിഞ്ഞ തരാം. "

അതുപറഞ്ഞു എന്നെ അവൾ കിടക്കയിൽ ഇരുത്തി.

"അതൊക്കെ ഇനി പിന്നെയാകാം പെണ്ണേ.. ഞാൻ പറഞ്ഞത് പോലെ ഇത് വാങ്ങി എവിടെയെങ്കിലും സൂക്ഷിച്ചു വെക്ക്."

അപ്പോഴേക്കും മുത്ത്‌ അങ്ങോട്ട് വന്നു. എന്നിട്ട് പറഞ്ഞു.

"വാങ്ങിച്ചോ പെണ്ണെ കെട്ടിയവൻ തരുന്നതാ.. കെട്ടിയവൻ എന്ത് തന്നാലും സ്നേഹത്തോടെ സന്തോഷത്തോടെ വാങ്ങിക്കണം ."

"അതിന് ശ്രീയേട്ടൻ എന്നെ കെട്ടിയില്ലല്ലോ..? കെട്ടാൻ പോകുന്നല്ലേ ഉള്ളൂ.." ചിരിച്ചു കൊണ്ട് ഫിദ പറഞ്ഞു.

"പിന്നെ കെട്ടുന്നതിന് മുൻപ് ഉമ്മയും കൊടുത്ത് കെട്ടിപിടിച്ചു കിടക്കാം..അതിന് പ്രശ്നം ഒന്നും ഇല്ല അല്ലെ..?. കെട്ടിയവൻ എന്ന് പറയാൻ പാടില്ല."

മുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാനും ചിരിച്ചു പോയി.

" മോന് ചായ വേണോ? അതോ കാപ്പി മതിയോ? " മുത്ത് ചോദിച്ചു.

"എനിക്ക് ഇപ്പോൾ ഒന്നും വേണ്ട മുത്തേ... ഞാൻ ഇറങ്ങുവാ... രാത്രിയിൽ വിളിക്കാം. എനിക്ക് പോയിട്ട് ചില ആവശ്യങ്ങൾ ഉണ്ട്."

ഞാൻ ഫിദയുടെ കൈയിൽ കൊടുത്ത കവറിൽ നിന്ന് കുറച്ചു പൈസ എടുത്ത് എന്റെ പോക്കറ്റിൽ വെച്ചിട്ട് മുത്ത് പറഞ്ഞു.

"എന്നാൽ ഇത് മോന്റെ കീശയിൽ ഇരുന്നോട്ടെ..പെട്ടന്ന് എന്തെങ്കിലും ആവശ്യം വന്നാൽ എടുക്കാലോ. ബാക്കിയുള്ളത് മോന്റെ അക്കൗണ്ടിൽ ഇടാം."

"എന്റെ മുത്തേ.... അതൊന്നും വേണ്ട. മുത്ത്‌ വേറെയും എനിക്ക് തന്നത് ഉണ്ടല്ലോ. അതുകൊണ്ട് ഇത് ഇവിടെ തന്നെ ഇരുന്നോട്ടെ."

"എന്നാ ശരി എന്റെ മോൻ പോയി വാ.. മുത്ത് ഏതായാലും കുടിക്കാൻ കുറച്ചു വെള്ളം എടുത്തിട്ട് വരാം. അത് കുടിച്ചിട്ട്

💬 Comments

View all comments