Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
ഉള്ളതാ.." മുത്ത് പറഞ്ഞു.
"കുറച്ചു സമയം കഴിഞ്ഞു ഫോൺ വെച്ചോളാം.. അതു വരെ ഞങ്ങൾ പ്രേമിക്കട്ടെ മുത്തേ.? " ഫിദ മുത്തിനോട് പറഞ്ഞു.
"എന്നാൽ രണ്ടും എന്താണെന്ന് വെച്ചാൽ കാണിക്ക്. ഞാൻ ഉറങ്ങാൻ പോകുകയാ. ഇനി നിനക്ക് എഴുനേറ്റ് മോന്റെ വീട്ടിലേക്ക് പോകാൻ പ്ലാൻ ഉണ്ടെങ്കിൽ പറഞ്ഞിട്ട് പോകണം. വാതിൽ ചാരാനാണ്.." മുത്ത് പറഞ്ഞു.
"പോ മുത്തേ അങ്ങനെ ഒന്നും ഇല്ല."
"ഇല്ലെങ്കിൽ വേണ്ട ഞാൻ പറഞ്ഞെന്നെ ഉള്ളൂ. "
അങ്ങനെ പറഞ്ഞു മുത്ത് അവിടെ ചെരിഞ്ഞു കിടന്നു.
ഫിദ കുറച്ചു മാറികിടന്ന് എന്നോട് വീണ്ടും സംസാരിച്ചു.
എന്നിട്ട് എന്നോട് ചോദിച്ചു.
"പറ അമ്മയോട് പറഞ്ഞോ..? നാളെത്തെ കാര്യം?"
"നാളെത്തെ എന്ത് കാര്യം. നമ്മുടെ കല്ല്യാണ കാര്യമോ..?"
"അല്ല. നാളെ പോകുന്ന കാര്യം. കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്ന കാര്യം."
"ആ പറഞ്ഞു. പക്ഷെ നാളെ തന്നെ തിരിച്ചു വരണം എന്നാ അമ്മ പറഞ്ഞത്..,? "
"നാളെതന്നെയോ? അപ്പോൾ നമ്മുടെ ആദ്യ രാത്രി..?"
"അത് പിന്നെ ആകാം.. "
"പിന്നെയോ..? അതുവരെ കാത്ത് നിൽക്കാൻ ഒന്നും എനിക്ക് വയ്യ ശ്രീയേട്ടാ. ഇനിയും മൂന്നാല് ദിവസം കഴിഞ്ഞാൽ എനിക്ക് പിരീഡ് ആകും. പിന്നെ അഞ്ചു ദിവസം കാത്ത് നിൽക്കണം. എനിക്ക് ഇനി ശ്രീയേട്ടനെ പിരിഞ്ഞു നിൽക്കാൻ ഒന്നും വയ്യ. എനിക്ക് എന്നും ശ്രീയേട്ടന്റെ കൂടെ കഴിയണം."
"അതിന് ഇപ്പോൾ എന്ത് ചെയ്യും...? അച്ഛനും അമ്മയും സമ്മതിച്ചിട്ട് വേണ്ടേ ഒന്നിച്ചു കഴിയാൻ..അതിന് സമയം എടുക്കില്ലേ..?"
"അതുവരെ കാത്തുനിൽക്കാൻ ഒന്നും എനിക്ക് പറ്റില്ല ശ്രീയേട്ടാ. എനിക്ക് ശ്രീയേട്ടന്റെ കൂടെ കഴിയണം.
💬 Comments
View all comments