Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 6 [ഏകൻ]
മുത്തേ എനിക്ക് നാണമൊക്കെ ഉണ്ടായിരുന്നു. ഞാൻ ഇത്രയും സമയം പിടിച്ചു നിന്നതാ. പക്ഷെ ഇപ്പോൾ എന്തോ ഒരു ഇത്."
"എന്ത് ഇത്..? വേഗം പോയിക്കോണം മണിയറയിലേക്ക്... എന്നിട്ട് വേഗം ആദ്യ രാത്രി ആഘോഷിക്കാൻ നോക്ക്. ഇനി ഒന്നിനും വൈക്കേണ്ട."
മുത്ത് ഫിദയേയും കൂട്ടി മണിയറയിലേക്ക് നടന്നു. ഒരു സാരിയാണ് ഫിദയുടെ വേഷം. ആദ്യ രാത്രിയിൽ സാരി വേണമെന്ന് മുത്തിന് നിർബന്ധം ആയിരുന്നു. അവിടെ റൂമിൽ എത്തിയ ശേഷം മുത്ത് എന്നോട് ചോദിച്ചു.
"എന്റെ കുട്ടൻ കാത്തിരുന്നു മുഷിഞ്ഞോ..?"
"ഏയ്! ഇല്ല മുത്തേ.. അങ്ങനെ ഒന്നും ഇല്ല. " ഞാൻ പറഞ്ഞു.
മുത്ത് എന്റെ നെറ്റിയിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു.
"ഇന്ന് മുതൽ നിങ്ങളുടെ ദിവസം ആണ്. അത് കൂടുതൽ സന്തോഷത്തോടെയും സുഖത്തോടെയും ആഘോഷിക്കണം. എന്നും പരസ്പ്പരം സ്നേഹിച്ചു കഴിയണം. നിങ്ങൾ ഒരിക്കലും ഒരു കാര്യത്തിലും പിണങ്ങരുത്."
അങ്ങനെ പറഞ്ഞ ശേഷം മുത്ത് ഫിദയെ കെട്ടിപിടിച്ചു അവളുടെ നെറ്റിയിലും ഉമ്മ വെച്ചു. എന്നിട്ട് ഫിദയോട് പറഞ്ഞു.
"ഇത് എന്റെ കുട്ടൻ ആണ്. എന്റെ മോൻ. ഇവനെ ഒരിക്കലും വേദനിപ്പിക്കരുത്. എന്നും സന്തോഷം ആയിട്ട് കഴിയണം. എന്റെ കുട്ടന്റെ എന്ത് ആഗ്രഹവും നീ വേണം സാധിപ്പിച്ചു കൊടുക്കാൻ."
അങ്ങനെ പറഞ്ഞ ശേഷം മുത്ത് ഞങ്ങളുടെ മുറിയിൽ നിന്നും ഇറങ്ങി പോയി.
മുത്ത് എന്താ ഉദ്ദേശിച്ചത് എന്നൊന്നും എനിക്ക് മനസ്സിലായില്ല. ഒരു പക്ഷെ കുഞ്ഞിന്റെ കാര്യമായിരിക്കും.
മുത്ത് മുറിയിൽ നിന്നു ഇറങ്ങിപ്പോയപ്പോൾ തന്നെ ഫിദ എന്റെ കയ്യിൽ പാൽ ഗ്ലാസ് തന്നിട്ട് പോയി വാതിൽ പൂട്ടിയിട്ടു വന്നു. എന്റെ അടുത്തിരുന്നു.
അവളുടെ
💬 Comments
View all comments