0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 7 [ഏകൻ]

Author : VaSco Read All Parts 1.4K

" ശ്രീയേട്ടാ ഞാൻ താഴെ ഇറങ്ങണോ..? ശ്രീയേട്ടന് കയറാൻ കഴിയില്ലേ.? " അവൾ വിളിച്ചു ചോദിച്ചു.

"വേണ്ട. നീ അവിടെ നിന്നോ. ഞാൻ കയറിക്കൊള്ളാം."

എന്ന് പറഞ്ഞു ഞാനും കയറാൻ തുടങ്ങി. പ്രതീക്ഷിച്ച അത്ര വിഷമം ഒന്നും ഉണ്ടായില്ലെങ്കിലും മുകളിൽ എത്താറായപ്പോൾ ഫിദ എനിക്ക് നേരെ കൈ നീട്ടി പറഞ്ഞു.

"ശ്രീയേട്ടാ ഇനി എന്റെ കൈയിൽ പിടിക്ക്. എന്നിട്ട് കയറ്"

ഞാൻ ആ കൈയിൽ പിടിച്ചു മുഴുവനും കയറി.

മുകളിൽ കയറിയ ഉടനെ അവളെ കെട്ടിപിടിച്ചു. അവളുടെ മുഖത്തു നിറയെ ഉമ്മ വെച്ചു.

"എങ്ങനെ ഉണ്ട് ഞങ്ങളുടെ ഏറുമാടം..?" ഫിദ ചോദിച്ചു.

"വൗ! സൂപ്പർ. ഇതാണ് ശരിക്കും ആദ്യരാത്രീ ആഘോഷിക്കാൻ പറ്റിയ സ്ഥലം. "

അതും പറഞ്ഞു ഞാൻ ഫിദയുടെ ചുണ്ടുകൾ മെല്ലെ നുണഞ്ഞു. നാരങ്ങഅല്ലി പോലെ ഉള്ള അവളുടെ ചുണ്ടിൽ നിന്നും തേൻ പോലെ അവളുടെ ഉമിനീർ ഒഴുകി എന്റെ വായിൽ വന്നു. ഞാൻ അത് അമൃത് പോലെ നുണഞ്ഞു.

" നിലാവേ ഇതാണ് എന്റെ ജീവിതത്തിലെ തേൻ നിലാവ്. ഇവൾ ഇവൾ ആണ് എന്റെ നിലാവ്. എന്നിൽ നിന്നും ഒരിക്കലും ഈ നിലാവ് മായിക്കരുതേ.. " ഞാൻ ആകാശത്തു നോക്കി പറഞ്ഞു.

അതിന് ശേഷം വീണ്ടും അവളെ ഞാൻ കെട്ടിപിടിച്ചു. അവളുടെ കഴുത്തിൽ അവളുടെ മുടിയുടെ ഇടയിൽ മുഖം പൂഴ്ത്തി.

അത് കഴിഞ്ഞു അവൾ പറഞ്ഞു

'നമുക്ക് ഇവിടെ കിടക്കാം.. "

ഞങ്ങൾ അങ്ങനെ കിടന്നു. കുറച്ചു സമയം അങ്ങനെ കെട്ടിപിടിച്ചു കിടന്ന ശേഷം അവൾ ചോദിച്ചു.

"ഇനി എന്താ പരിപാടി. ഒന്ന് കൂടെ

💬 Comments

View all comments