0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 7 [ഏകൻ]

Author : VaSco Read All Parts 1.5K

അങ്ങനെ നിന്നാൽ ആകാശം കാണാൻ കഴിയും. ഞാൻ ഫിദയോട് പറഞ്ഞു.

"കണ്ടില്ലേ.. നമ്മുടെ കളി കാണാൻ ചന്ദ്രൻ ഒളിച്ചു നിൽക്കുന്നത്.."

അവൾ അത് കേട്ട് ചിരിച്ചു. എന്നിട്ട് ചന്ദ്രനോട് എന്ന പോലെ പറഞ്ഞു.

"ഒളിച്ചു നിന്ന് കളി കാണുന്നതൊക്കെ കൊള്ളാം. എന്റെ ചെക്കനെ കണ്ട് മോഹിക്കരുതേ.. ഈ ചെക്കനെ എന്നും എനിക്ക് തരണേ.. എന്നിൽ നിന്നും തട്ടി പറിച്ചു മറ്റാർക്കും കൊടുക്കരുതേ. ഈ ശ്രീയേട്ടൻ ആണ് എന്റെ എല്ലാം. എന്റെ ജീവൻ പോലും. അത് കൊണ്ടു ഞങ്ങളെ തമ്മിൽ പിരിക്കരുതേ..."

അപ്പോഴാണ് രേഷ്മ എന്നത് അവളുടെ ഉള്ളിൽ എത്ര മാത്രം വിഷമം ഉണ്ടാക്കിയിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായത്. ഞാൻ അവളോട് പറഞ്ഞു.

"ആര് വിചാരിച്ചാലും ഇനി നമ്മളെ തമ്മിൽ പിരിക്കാൻ സാധിക്കില്ല. ഞാൻ എന്നും നിന്റെ ആയിരിക്കും . നിന്റെ മാത്രം. അതുപോലെ നീ എന്നും എന്റെയും. പക്ഷെ ചന്ദ്രൻ ഒളിഞ്ഞു നോക്കി രസിക്കുന്നത് അപ്സരസ്സിനെക്കാൾ സുന്ദരി ആയ എന്റെ ഈ പെണ്ണിനെ ആണ്. "

അവൾ ചിരിച്ചു കഴുത്തു പിറകിലേക്ക് ചെരിച്ചു എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. കുറച്ചു സമയം അങ്ങനെ ഉമ്മ വെച്ച ശേഷം ഞാൻ ചന്ദ്രനോട് പറഞ്ഞു.

"ചന്ദ്രാ അങ്ങ് സ്വർഗത്തിൽ പോയിട്ട് പറയരുതേ... ഇങ്ങ് ഭൂമിയിൽ അപ്സരസ്സിനെക്കാൾ സുന്ദരിയായ ഒരു രാജകുമാരിയേയും അവളുടെ രാജകുമാരനെയും കണ്ടെന്നു. അവർ കളിക്കുന്നത് ഞാൻ ഒളിഞ്ഞു നോക്കിയെന്നു. പിന്നെ എല്ലാ ദേവൻ മാരും ഇങ്ങ് ഞങ്ങളുടെ കളി കാണാനും എന്റെ പെണ്ണിനെ കാണാനും വരും."

അത് കേട്ടു ഫിദ പൊട്ടി ചിരിച്ചു. അവൾ അവളുടെ സങ്കടം

💬 Comments

View all comments