0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 8 [ഏകൻ]

Author : VaSco Read All Parts 3.2K

ചിരിച്ചു കൊണ്ട് പറഞ്ഞു.

അത് കേട്ട് ഞാനും ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

"എന്നിട്ട്. നീ നിന്റെ വീർത്ത വയറുമായി എന്ത് ചെയ്യും. "

"എന്റെ വയറ് വീർത്താൽ ഞാൻ പ്രസവിക്കും. എന്റെ ശ്രീയേട്ടനെ പോലെ നല്ലൊരു കുഞ്ഞു ശ്രീ കുട്ടനെ. "

"എന്നിട്ട്. പ്രവിച്ചിട്ട്..? " ഞാൻ വീണ്ടും അവളോട് ചോദിച്ചു.

"എന്നിട്ട് എന്താ. ഞാൻ ആ കുഞ്ഞിനേയും കൊണ്ട് അമ്മയുടെ മുന്നിൽ പോകും. " ഫിദ പറഞ്ഞു.

അത് കേട്ട് ഞാൻ ചിരിച്ചു. അപ്പോൾ അവൾ വീണ്ടും പറഞ്ഞു.

"എന്റെ ശ്രീയേട്ടാ..... എന്റെ ശ്രീയേട്ടൻ എന്റെ വയറ് വീർപ്പിച്ചു തരേണ്ട ആവശ്യം മാത്രമേ ഉള്ളൂ. അല്ലാതെ ഞാൻ പ്രസവിക്കാൻ നിൽക്കേണ്ട കാര്യം ഒന്നും ഇല്ല. അതിന് മുൻപ് തന്നെ അമ്മ നമ്മളെ സ്വീകരിക്കും."

"അത് എങ്ങനെ. അപ്പോൾ അമ്മ കുഞ്ഞിനെ കാണേണ്ടേ..?" ഞാൻ ചോദിച്ചു.

"വേണ്ട. ഞാൻ എന്റെ വീർത്ത വയറുമായി അമ്മയുടെ മുന്നിൽ പോകും. എന്നിട്ട് പറയും. ഞാൻ അമ്മയുടെ മോന്റെ ഭാര്യയാണെന്ന്. എന്നെ ഇങ്ങനെ ആക്കിയത് അമ്മയുടെ മോൻ ആണെന്ന് .. . അമ്മയുടെ മോന്റെ കുഞ്ഞാണ് എന്റെ വയറ്റിൽ ഉള്ളത് എന്ന് പറയും. പിറക്കാൻ പോകുന്നത് അമ്മയുടെ പേരകുട്ടി ആണെന്ന് പറയും. ഞങ്ങളെ സ്വീകരിക്കണം. എന്ന് പറയും. അപ്പോൾ അമ്മ നമ്മളെ സ്വീകരിക്കും. "

അവൾ പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു. ഞാൻ അവളെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു.

അവൾ എന്റെ ചുണ്ടിൽ ഉമ്മ വെച്ച ശേഷം എന്റെ ചുണ്ട് നുണയാൻ തുടങ്ങി. കുറച്ചു സമയം ഞങ്ങൾ

💬 Comments

View all comments