Chapter Title : Forest OfficeR RoY-The Women HunteR-2 [നോളൻ]
". റോയി അവളെ വശ്യമായി നോക്കി പറഞ്ഞു " അങ്ങനെ ഒന്നോ രണ്ടോ കുപ്പിയിൽ പോകുന്നതല്ല കൊച്ചമ്മേ എന്റെ ബോധം ,പക്ഷെ നിങ്ങടെ പൊങ്ങൻ കെട്ടിയോനെ ഞാൻ കുടിപ്പിച്ചും കുളിപ്പിച്ചും കിടത്തുന്നുണ്ട് , കൊച്ചമ്മ റോയിക്ക് മണിയറ ഒരുക്കാൻ തയ്യാറായിക്കോ ". പെട്ടന്ന് ഈപ്പച്ചൻ വരുന്നത് കണ്ട് ഡെയ്സി അകത്തേക്ക് നടന്നു.ഈപ്പച്ചനെ കണ്ട് അവൾ പറഞ്ഞു " അതേ ,ഇന്ന് ആവശ്യത്തിന് മോന്തിക്കോ , റോയി സാറിനും ആവശ്യത്തിന് കൊടുക്ക് , നിങ്ങളുടെ പിശുക്കത്തരം അങ്ങേരോട് കാട്ടരുത് ,ലക്ഷങ്ങളുടെ മൊതലല്ലേ അങ്ങേരു തിരിച്ചു കൊണ്ടുവന്നത് "... ഇതുകേട്ട് ഈപ്പച്ചൻ നീട്ടി ഒന്ന് ആട്ടി " പ്ഫാാ , നീ എന്നെ ഭരിക്കാൻ വരണ്ട കൂത്തിച്ചി , മിണ്ടാതെ കിട്ടുന്നതും തിന്ന് അടുക്കളയിലും അകത്തുമായി ജീവിച്ചോണം ,എനിക്ക് കൊണവതികാരം ഓതാൻ വരണ്ട.ആണുങ്ങൾ തമ്മിലുള്ള ഇടപാട് എങ്ങനെ നടത്തണം എന്ന് എനിക്കറിയാം" ഇതുകേട്ട് ഡെയ്സി ഉറഞ്ഞു തുള്ളികൊണ്ടു അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു " ഒരു ആണ് വന്നേക്കുന്നു ". തിരിച്ചു റോയിയുടെ അടുത്ത് വന്ന ഈപ്പച്ചൻ കുനിഞ്ഞു ചാക്കിൽ നിന്നും 5 കുപ്പി വാറ്റെ ടുത്ത് പുറത്ത് വച്ചു. എന്നിട്ട് പറഞ്ഞു " ഇതാ ആപ്പീസറെ ഇന്ന് നമുക്കൊന്ന് ആഘോഷിക്കണം ,ആവശ്യത്തിന് സാധനം ഉണ്ട് ". ഇതുകേട്ട് റോയി പറഞ്ഞു " രണ്ട് ദിവസത്തെ ഓട്ടമായിരുന്നു നിലത്തുനില്കാതെ ,ഇന്ന് ബോധം പോകുന്നവരെ കുടിക്കണം ". ഇതുകേട്ട് ഈപ്പച്ചൻ ഗ്ലാസുകൾ നിറക്കാൻ തുടങ്ങി ,നഷ്ടപ്പെട്ടെന്ന് കരുതിയ ലക്ഷങ്ങളുടെ വിലയുള്ള മുതൽ കിട്ടിയതിൽ ഈപ്പച്ചൻ വളരെ സന്തോഷവാനായിരുന്നു.അയാൾ ഗ്ലാസ്സുകൾ പലതവണ കാലിയാക്കി
💬 Comments
View all comments