0%

Chapter Title : Forest OfficeR RoY-The Women HunteR-2 [നോളൻ]

Author : nolan Read All Parts 1.9K

ഡബിൾ ബാരൽ ഗൺ എടുത്ത് തിര നിറച്ചു.അയാള്ക് അല്പം പരിഭ്രമം ഉണ്ട്.ലോറി ഉടനേ ഈപ്പച്ചന്റെ ബംഗ്ലാവിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി.ഈപ്പച്ചൻ തോക്ക് കയ്യിൽ തയാറാക്കി വെച്ചു.ഈപ്പച്ചൻ പരിഭ്രമത്തോടെ ലോറിയുടെ ഡോറിലേക്കു നോക്കുകയാണ്.ഈ സമയം ലോറിയുടെ ഒച്ച കേട്ട് ഡേയ്സിയും പുറത്തേക്കു വന്നു.എല്ലാവരും പരിഭ്രമത്തോടെ ഡോറിലേക്കു നോക്കുകയാണ്.പെട്ടന്നാണ് ഡോർ തുറന്ന് കയ്യും കാലും വിരിഞ്ഞു കെട്ടിയ നിലയിൽ രണ്ട് മനുഷ്യ കോലങ്ങൾ നിലത്തേക്ക് വീണത്.ഈപ്പച്ചൻ ഭയന്നു കൊണ്ട് വേഗം തോക്ക് അവരുടെ നേരെ ചൂണ്ടി.ഉടൻ തന്നെ അവർക്കുപുറമെ ഒരു കൈലി മുണ്ടും ,കറുത്ത ഷർട്ടും ധരിച്ചുകൊണ്ട് റോയിയും ചാടി ഇറങ്ങി.ഒരു ആക്ഷൻ പടത്തിൽ മമ്മൂക്കയുടെയും ലാലേട്ടന്റെയുമൊക്കെ ഇൻട്രോ ഇങ്ങനാണോ അതുപോലെ.റോയിയെ കണ്ടതോടെ ഈപ്പച്ചന്റെ മുഖം തെളിഞ്ഞു ,ഡേയ്സിയുടെ മുഖത്തും പുഞ്ചിരിച്ചു വിടർന്നു.ആള് പരമ ചെറ്റയാനെങ്കിലും ഉള്ളിൽ എവിടേയോ അല്പം മനുഷ്യത്വം ഉള്ള ഈപ്പച്ചൻ തോക്ക് താഴ്ത്തി റോയിയുടെ അടുത്തേക്ക് ചെന്നു.. ഈപ്പച്ചൻ " എന്റെ ആപ്പീസറെ ,തനിക്ക് അപകടം ഒന്നും പറ്റിയില്ലല്ലോ അല്ലെ ഭാഗ്യം ,ഞാൻ ഓർത്തു ..." ഒന്ന് കിതച്ചു കൊണ്ടാണ് ഈപ്പച്ചൻ ഇത് പറഞ്ഞത് . ഇതുകേട്ട് റോയ് വിജയ ഭാവത്തിൽ ഉമ്മറത്തു നിൽക്കുന്ന ഡേയ്‌സിയെ നോക്കി കൊണ്ട് പറഞ്ഞു " റോയി ഒരു കാര്യം ഏറ്റാൽ ഏറ്റതാ ,അല്പം സമയം എടുത്തിട്ടായാലും ലക്ഷ്യം കണ്ടേ അടങ്ങു. ഈ മറയൂർ ഇനിയും റോയിയുടെ ആണത്തം കാണാൻ ഇരിക്കുന്നതെ ഉള്ളു ". ഇതുകേട്ട് ഡെയ്സിയുടെ മുഖം അഞ്ഞൂറ് വാട്ട് ബൾബ് പോലെ തിളങ്ങി.അവൾ കാമ പരവേശ്യയായി റോയിയെ ഇടം കണ്ണിട്ട് നോക്കി.

ഈപ്പച്ചൻ :" പറ ആപ്പീസറെ

💬 Comments

View all comments