0%

Chapter Title : Forest OfficeR RoY-The Women HunteR-2 [നോളൻ]

Author : nolan Read All Parts 1.9K

തമിഴൻ കാവൽക്കാരൻ ഇല്ലേ ഈപ്പച്ചന്റെ ,അവൻ ...അവനാണ് ഈപ്പച്ചനെ ആർക്കോ വേണ്ടി ഒറ്റിയത് , അവനെ എന്റെ കയ്യിൽ കിട്ടിയതാ പക്ഷെ ഈ മൂന്നുപേരെയും നേരിടാൻ ഞാൻ ഒരുതനല്ലേ ഉണ്ടായുള്ളൂ.അവൻ എന്റെ അടുത്ത് നിന്നു തന്ത്ര പൂർവ്വം കടന്നു കളഞ്ഞു.ഇവന്മാരെ നമുക്ക് വിട്ടേക്കാം ,നമുക്ക് വേണ്ടത് ആ വമ്പൻ സ്രാവിനെയാ, ആ തമിഴനെ കൂട്ടുപിടിച്ചു കൊണ്ട് ഈപ്പച്ചനിട്ടു പണിത ആ വമ്പൻ സ്രാവിനെ ".

ഇതുകേട്ട് ഈപ്പച്ചൻ ഉറഞ്ഞു തുള്ളി " വിടാനോ ,ഇവന്മാരെയോ ? ഇവന്മാരെ ഞാൻ കൊന്നു കാട്ടിൽ തള്ളും ,എന്നാലും എന്റെ ആപ്പീസറെ താൻ അയാളെ വിട്ടുകളഞ്ഞലോ, ആ കള്ള പൊലയാടി മോൻ എന്റെ ഉപ്പും ചോറും തിന്നുകൂടെ നിന്നിട്ട് എനിക്കിട്ടു ഊക്കിയിട്ടുപോയി ".

ഇതുകേട്ട് റോയി പറഞ്ഞു " ഈപ്പച്ചാ ,ഈപ്പച്ചന്‌ എന്നെ വിശ്വാസമില്ലേ ,ഈപ്പച്ചന്‌ വേണ്ടിയാ ഞാൻ ഒറ്റയ്ക്കു ജീവൻ പണയപ്പെടുത്തി ഇവന്മാരെ പൊക്കാൻ പോയത് ,അവനെയും ഞാൻ പോക്കും എന്നിട്ട് ഈപ്പച്ചന്റെ മുമ്പിൽ കൊണ്ടുവരും , എന്നിട്ട് അവന്റെ വായിൽ നിന്നു തന്നെ ഈപ്പച്ചനെ കൊണ്ട് കേൾപ്പിക്കും ആർക്കുവേണ്ടിയ അവൻ ഇതൊക്കെ ചെയ്തതെന്ന്.".. റോയിയുടെ ആ വാക് കേട്ട് ഈപ്പച്ചൻ ഒന്ന് ശാന്തനായി.. റോയി ത്തുടർന്നു ",എന്തായാലും തടി കിട്ടിയല്ലോ , ഇതിന്റെ പുറകിൽ ആരായാലും അവന്മാരെ എല്ലാം ഞാൻ ഈപ്പച്ചന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തും ". ഈപ്പച്ചൻ ശരിക്കും ഒന്ന് അടങ്ങി.ഇതുകണ്ട റോയി അവിടെ കിടന്ന രണ്ടുപേരുടെ കെട്ടഴിച്ചു അവന്മാർക്ക് രണ്ട് ചവിട്ടും കൂടി കൊടുത്തു എന്നിട്ട് പറഞ്ഞു " കാശു കയില്ലേക്ക് വച്ച് നീട്ടുമ്പോൾ എന്ത്

💬 Comments

View all comments