Chapter Title : Forest OfficeR RoY -The Women HunteR [നോളൻ]
നീ ഇങ്ങു വാടി റോയുടെ ആണത്തം നിനക്ക് ഞാൻ കാണിച്ചു തരാം,". ഇതും പറഞ്ഞു റോയ് അവളുടെ കൈ പിടിച്ചു ബലമായി തന്നിലേക്ക് വലിച്ചു. റോയുടെ ഭാവമാറ്റത്തിൽ ഒട്ടും പതറാതെ റോയുടെ കൈ തന്റെ ദേഹത്ത് നിന്നും തട്ടി മാറ്റിക്കൊണ്ട് ഡെയ്സി പറഞ്ഞു " നീ വെറുതെ കിടന്ന് തിളയ്ക്കാതെ റോയ് , കുടുംബത്തിൽ ഒരു അമ്പെറന്നോൻ ഉള്ളപ്പോൾ ,വേറൊരുത്തന് വേണ്ടി കാലകത്തി കൊടുക്കുകയാണെങ്കിൽ അവൻ ഇവിടെ ഉള്ളവനെക്കാൾ കേമനായിരിക്കണം. അല്ലാതെ ഭീഷണിയും വിരട്ടലും വേണ്ട..പിന്നെ നീയൊക്കെ കരുതുന്ന പോലെ ജീവിതത്തിന്റെ ശിഷ്ടകാലം മൊത്തം ഈപ്പച്ചനെയും സേവിച്ചു ഇവിടെ കഴിയണം എന്ന് എനിക്ക് യാതൊരു ചിന്തയുമില്ല , എന്നിട്ടും വെറും ഷണ്ഡനായ അയാളെ സേവിക്കുന്നത് അയാളുടെ അളവറ്റ സ്വത്ത് കണ്ടിട്ട് തന്നെയാണ് .നിയമ പരമായി എന്നെ താലി കെട്ടിയ കൊണ്ട് അനാഥനായ ഈപ്പച്ചന്റെ അളവറ്റ സ്വത്തെല്ലാം അയാളുടെ കാല ശേഷം ഭാര്യയായ എനിക്കും ,എന്റെ മോൾക്ക്കും എന്റെ കൊച്ചു മോൾക്കും ഉള്ളതാ . അതുകൊണ്ട് തന്നാ സകലതും സഹിച്ചു ഞാൻ ഇവിടെ നില്കുന്നത് അതും ഇയാളുടെ മരണം കാത്ത്.അതുകൊണ്ട് ഈപ്പച്ചനെ വിട്ട് ഞാൻ വേറൊരാൾക്ക് വേണ്ടി കാലകത്തുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല പക്ഷെ അവൻ ഒത്ത ഒരാണായിരിക്കണം.നീ അത് ആദ്യം തെളിയിക്കൂ , അതിന് നീ ചെയ്യേണ്ടത് കാണാതെ പോയ ചന്ദന തടിയും അതിന് പിന്നിലുള്ളവരെയും കണ്ട് പിടിക്ക് ,ഈപ്പച്ചൻ ചത്താലുംവേണ്ടില്ല അളവറ്റ സ്വത്തിൽ നിന്നും ഒരു തരി നഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല .അതുകൊണ്ട് ,നീ ആദ്യം തടി മോഷ്ട്ടിച്ചവരെ കണ്ട് പിടിക്ക് , എന്നിട്ട് ഒരു ആണിനെ
💬 Comments
View all comments