0%

Chapter Title : Forest OfficeR RoY -The Women HunteR [നോളൻ]

Author : nolan Read All Parts 2.4K

...

റോയുടെ ജീപ്പിൽ ആണ് അവർ ചന്ദന തടികൾ നട്ടിരിക്കുന്ന ഈപ്പച്ചന്റെ രഹസ്യ എസ്റ്റേറ്റിലേക്ക് പോയത്.റോയ് വിശദമായി അവിടെയൊക്കെ അരിച്ചു പെറുക്കി.യാതൊന്നും തന്നെ കിട്ടിയില്ല.കള്ള കൃഷി ആയതിനാൽ പോലീസിൽ പരാതി പെടാനും പറ്റില്ല.കാര്യം അറിയാവുന്ന ആരോ ആണ് ഈപ്പച്ചനിട്ടു പണിതിരിക്കുന്നത്. തെളിവുകൾ ഒന്നും കിട്ടാത്തതിനാൽ അവർ അധികം നേരം അവിടെ നില്കാതെ മടങ്ങി.റോയ് തന്റെ ഹോൾഡ് വെച്ച് എല്ലാ ചെക്ക് പോസ്റ്റുകളിലും വ്യക്തിപരമായ രീതിയിൽ ഇൻഫർമേഷൻ കൈമാറി.എല്ലാ ലോറികളും ചെക്ക് ചെയ്തതിനു ശേഷം മാത്രം വിട്ടാൽ മതിയെന്നുള്ള കർശന നിർദേശം റോയ് എല്ലാ ചെക്ക് പോസ്റ്റുകളിലേക്കും കൈമാറി.വൈകീട്ടത്തേക്കുള്ളിൽ എന്തെങ്കിലും വിവരം കിട്ടുമെന്നുള്ള റോയുടെ ഉറപ്പിൽ അവർ അവിടെ നിന്നും പിരിഞ്ഞു..

വൈകീട്ട് ഈപ്പച്ചന്റെ ബംഗ്ലാവ് , റോയുടെ ഇടപെടലിൽ മോഷണത്തിന് പ്രത്യേകിച്ച് തുമ്പൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. ഒരു വണ്ടിപോലും ചന്ദന തടികളുമായി മറയൂർ ബോർഡർ കഴിഞ്ഞ് വെളിയിലേക്കു പോയിട്ടില്ല എന്ന് എല്ലാ ചെക്ക് പോസ്റ്റുകളിൽ നിന്നും അറിയിപ്പ് വന്നു .അതിന്റെ നിരാശയിൽ ഉമ്മറത്തിരുന്നു ഈപ്പച്ചനും റോയിയും കൂടി , നല്ല കരിമ്പിന്റെ വാറ്റ് അകത്താക്കുകയായിരുന്നു.ഈപ്പച്ചന്‌ രണ്ടാണ് പ്രശ്നം , ഒന്ന് വിലപിടിപ്പുള്ള ചന്ദന തടികൾ മോഷണം പോയതും ,രണ്ട് കാട്ടിലെ കിരീടം വെക്കാത്ത രാജാവെന്നു സ്വയം കരുതി നടന്ന തന്റെ മൂക്കിന് താഴത്ത് തന്നെ മോഷണം നടന്നതും .ഇതിലെ രണ്ടാമത്തേത് അയാളെ മാനസികമായി ഒരുപാട് തളർത്തി...വാറ്റു നിറച്ച കുപ്പികൾ കാലി ആകുന്നതിനനുസരിച് അയാൾ അകത്തേക്ക് നോക്കി അലറി , എടിയെ ഒരു പ്ലേറ്റ് പോർക്ക് കൂടി. ഡെയ്സി തന്റെ ശരീരം മുഴുവൻ കുലുക്കി ഉറഞ്ഞു തുള്ളിക്കൊണ്ടു പത്രത്തിൽ

💬 Comments

View all comments