0%

Chapter Title : Forgiven 1 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 639

ആൾ തിരിച്ചു കേറിപോയി...

കാര്യം ഞങ്ങൾ അതികം മിണ്ടില്ല എങ്കിലും.. പരസ്പരം ഒരു അജസ്റ്റ്മെന്റിലാണ് മുന്നോട്ട് പോകുന്നത്...

പുറത്തേക്കു ഇറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തുയിട്ടു... എന്റെ പുറകെ അമ്മയും ഇറങ്ങി വന്നു..

"മോളെ അവനോട്‌ കുറച്ചു അടുത്ത് പെരുമാറണം "...

വേറെ ഒന്നുകൊണ്ടല്ല..കഴിഞ്ഞ തവണ ഓണത്തിന് വീട്ടിൽ പോയാപോൾ വിശേഷം ഒന്നും ആയില്ലേ.. വർഷം മുന്ന് കഴിഞ്ഞു..ആർക്കാ പ്രശ്നം എന്റെയൊരു അമ്മായി ഗോപുവിനെ വട്ടം പിടിച്ചു.. ആൾ സ്ഥിരം ഒഴിവുകൾ പറഞ്ഞു നോക്കി.. അവസാനം അമ്മായി ഞങ്ങളുടെ പെരുമാറ്റത്തെ പറ്റിയായി സംസാരം..ആളുകൾ ചുറ്റുകുടിയാൽ ഗോപൂസ് ഡൌൺ ആകും..ഞാൻ അവസാനം എങ്ങനെയോ എന്റെ റൂമിൽ കൊണ്ടുവന്നു ഇരുത്തി..

അന്ന് തിരിച്ചു ഇറങ്ങുന്ന സമയം അമ്മയും അച്ഛനും എന്നെ കുറെ ഉപദേശിച്ചു..

എന്റെ പുറകെ നടന്നു സേഹിച്ചവൻ അവസാനം നാട്ടുകാരുടെ മുന്നിൽ എന്റെ കുടുംബത്തെ മുഴുവൻ നാണം കെടുത്തിട്ട് പോയാപോൾ എവിടെന്നു വന്നു എന്റെ അടുത്ത് ഇരുന്നാവൻ..അന്ന് താലി കഴുത്തിൽ കെട്ടുമ്പോൾ എന്നോട് ചെവിൽ പറഞ്ഞയിരുന്നു.

"സോറി "..

അച്ഛന്റെ സ്വത്തുകൾ മാത്രം കണ്ടും മുന്നോട്ട് വന്ന ബന്ധുക്കളെകൾ എന്തുകൊണ്ടും എന്നിക്ക് ശെരി യെന്നു തോന്നിയത് ഗോപുവിനെ ആയിരുന്നു...

ചതിച്ചിട്ടു പോയവനോടുള്ള ദേഷ്യം ആയിരുന്നില്ല... കൈയിൽ വന്ന ഭാഗ്യത്തെ വിട്ടു കളയാൻ കഴിയില്ലെന്ന തോന്നൽ..ആദ്യരാത്രിയിൽ തന്നെ എന്നെ മുഴുവനായി ഞാൻ കൊടുത്തു..

വിരുന്നിനു പോയപ്പോൾ ആ കൈയിൽ തുങ്ങി നടന്നു..എന്റെ ജോലിയെ പറ്റിയും കുടുംബകരെയും പറ്റിയും മാത്രമേ ചോദിച്ചുള്ളൂ..ബന്ധുക്കൾ മുഴുവൻ എന്റെ മുൻബന്ധത്തെ പറ്റി പറഞ്ഞപ്പോൾ.ആൾ ചിരിച്ചു കളഞ്ഞു...

കല്യാണം കഴിഞ്ഞു ഞാൻ വീണ്ടും ജോലിക്കും കയ്റും മുന്നേ ഞാൻ

💬 Comments

View all comments