0%

Chapter Title : Forgiven 2 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 191

എന്നെനോക്കി ചെറുതായി ചിരിച്ചുകൊണ്ടാണ് പറഞ്ഞതും..

"ടീച്ചറെ അപ്പോൾ പേടിയുണ്ട് "..

"പേടിയല്ല സ്‌നേഹം "...

എന്റെ നേരെയെന്നു മുഖം തിരിച്ചു പൂളിലേക്കും നോക്കി അവൾ പറഞ്ഞു.

പെണ്ണ് പെട്ടന്ന് സെന്റി മൂഡ് ആയോ...

"നിഷ എന്ത് ചെയുന്നു..".ഞാൻ വിഷയം മാറ്റി..

"ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള പ്ലാനിലാണ്.."...

"ഇപ്പോൾ എവിടെവരെയുമായി കാര്യങ്ങൾ ".

ഞാൻ കുറച്ചു സീരിയസ് മൂഡ് പിടിച്ചു..

"എന്റെ ഗോപു ഞാൻ ചുമ്മാ തെണ്ടി നടക്കുന്നു "...

ആഹാ ബെസ്റ്റ് പെണ്ണ് വീണ്ടും ജോളിയയാല്ലോ...

"ലവ്.റിലേഷൻ.മാര്യേജ്.."...

"മേഘ ഡിവോഴ്സ് ആകുബോൾ നോകാം നമ്മക്ക്.."...

അവൾ വീണ്ടും എന്റെ കണ്ണിലേക്കും നോക്കി കൊണ്ടു പറഞ്ഞു..

അവൾ താമശക്കു പറഞ്ഞു ആണെകിലും പെട്ടന്ന് പിടി തരാത്ത ഭാവമാണ് അവളുടെ കണ്ണുകൾക്ക്‌..

"ശെരിക്കു..".

ഈ രാത്രിയിൽ ഇവളേയുള്ളൂ ഒരു എന്റർടൈൻമെന്റ് എന്ത് പറഞ്ഞാലും മാക്സിമം മുന്നോട്ട് പോട്ടെയെന്നു ഞാനും വെച്ചു..

"ഗോപു എന്നാണോ ശെരിക്കു പേര്.."...

"ശെരിക്കും പേര് ഗോപാലകൃഷ്ണൻ"...

"തന്റെ മുഖത്തും നോക്കി എങ്ങനെ വിളിക്കും"...

"അതൊരു വലിയ കഥയാണ്.അമ്മടെ അപ്പൂപ്പന്റെ പേര് ഗോപാലൻ എന്നായിരുന്നു.എന്നിക്ക് അതെ പേര് അമ്മാവൻ വന്നു വിളിച്ചു.എന്റെ അച്ഛൻ കലിപ്പായി അങ്ങനെ പേര് മാറ്റി.."..

"ഗോപാലൻ.നമ്മൾ ഇപ്പോൾ കളിയാക്കി വിളിക്കുന്ന പേരാണ് "..

"അപ്പോൾ എന്റെ അവസ്ഥയോ.പേര് മാറ്റില്ലായിരുന്നെങ്കിൽ.."...

"അങ്ങനെയാണ് മേഘകൃഷ്ണൻ ആയതു.."...

"യെസ്.."...

"ഇവിടെയിരുന്നു മടുപ്പായി ഒരു കോഫി കുടികാം "..

"ഈ സമയത്തോ.."..

"എയർപോർട്ട് റോഡിൽ ഷോപ്പ് കാണും"..

"ഞാൻ കാറിന്റെ കി തിരിച്ചു കൊടുത്തു "....

"നമ്മൾക് എന്റെ വണ്ടിയിൽ പോകാം.."...

"ഓക്കേ.പക്ഷേ ഒരു കണ്ടിഷൻ "...

"മ്മ് എന്താ "..അവൾ ചോദ്യഭാവത്തിൽ എന്നെനോക്കി...

"താൻ പോയി ഒരു ട്രാക്ക് പാന്റ് മാറിയിട്ടുവാ "...

"ഓക്കേ "...

അവൾ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് എന്റെ കൈയിൽ പിടിച്ചു വലിച്ചു.ഇവൾ എന്നെ വലിച്ചു എങ്ങോട്ടാണോ. ഇനി ഡ്രസ്സ് മാറാൻ എന്നെ വിളിച്ചു കൊണ്ടുപോകുവന്നോ.പക്ഷേ ഒരു ബൈക്കിന്റെ അടുത്തേക്കും കൊണ്ട് പോയി അവൾ എന്നെ നിർത്തി..

ബൈക്കിൽ നോക്കി എന്റെ കിളിപോയി നിന്നും...

"താൻ ഒരു റൈഡറാണ് "...

"അങ്ങനെയും പറയാം.എന്നിക്ക് ഇഷ്ടമൂള്ള സ്ഥലങ്ങൾ തേടി പോകുന്ന ഒരാൾ.ഞാൻ പോയി ഡ്രസ്സ്‌ ചേഞ്ച്‌യാകിയിട്ട് വരാം "...

അവൾ വീട്ടിന്റെ അകത്തേക്കു നടന്നു പോയി...

Kawasaki Ninja 300.ഞാൻ വിചാരിച്ച ഒരു പെണ്ണല്ല ഇവൾ..

ഞാൻ ബൈക്കിൽ തൊട്ടും പിടിച്ചു നികുബോൾ ഒരു ടീഷർട്ടും ട്രാക്ക് പാന്റ്ട്ടു

💬 Comments

View all comments