0%

Chapter Title : Forgiven 3 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 838

"...

ഇത്രയും നേരം ഞാൻ ലാപ്പിൽ നോക്കിയാണ് സംസാരിച്ചതും..

ലാപ്പ് ഓഫ്‌ ചെയ്തു ഞാനും ബെഡിലേക്കും കേറി കിടന്നു...

"അതെ പുതിയത് വേണ്ട.."..

അവൾ എന്റെ അടുത്തേക്കും ചേർന്നു കിടന്നു...

"നിനക്ക് ഇഷ്ടയുള്ള കാലം നീ എന്റെ കാർ കൊണ്ടുപോകോ "...

"ആണോ ഗോപുസേ "..

അവളുടെ ഒരു കൈ എന്റെ വയറിന്റെ മുകളിൽ വന്നു വീണും...

"എന്റെ ടീച്ചറെ ഉറങ്ങാൻ നോക്കും..വേണ്ടാത്ത മുഴുവൻ ചെയ്തു അവസാനം കിടന്നു കരയാൻ അല്ലെ.."...

"അൺ റൊമാന്റിക് ഫെല്ലോ..."...

ഒരു കാലും എടുത്തു ദേഹത്തെക്കുയിട്ടു എന്റെ നെഞ്ചിൽ തലവെച്ചു അവൾ കിടന്നു..

ഇങ്ങെനെയുള്ള ഭ്രാന്ത് ഇടക്ക് ഉള്ളതാണ്...

നിഷ പറഞ്ഞത് സത്യമാണ് ഇഷ്ടമുള്ളവരെ കൈ വിട്ടു കളയാൻ ഇവൾക്ക് പേടിയാണ്...

തുടരും...

💬 Comments

View all comments