0%

Chapter Title : Forgiven 4 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 1.2K

"..

"എന്റെ അറിവിൽ ഒരു മുട്ടയിപോലും അവൾ ആർക്കും മേടിച്ചു കൊടുത്തില്ല "...

സത്യപറഞ്ഞാൽ ടീച്ചർ എന്നെ പേടിപ്പിച്ചു ഒരു വഴിയാക്കി എന്നിട്ട് ചോദിക്കുന്ന ചോദ്യം മുഴുവൻ ഒരുമാതിരി...

"നമ്മക്കും പോയാലോ "..

ഇനിയും ഇവിടെ നിന്നാൽ ടീച്ചറിന്റെ പല കോംപ്ലികേറ്റു ചോദ്യങ്ങൾ നേരിടേണ്ടി വരും..

"പോയേക്കാം "..

ഞങ്ങൾ ബൈക്ക് തിരിച്ചു...

അവളോട് കുറച്ചു ഫ്രീയായി സംസാരിക്കാൻ വന്നപ്പോൾ മുഴുവൻ കോമഡിയാക്കി...

"നേരെ വീട്ടിലാണോ"..ഞാൻ അവളോട് ചോദിച്ചു...

"എപ്പോൾ പുറത്തുപോയാലും ബീച്ചിൽ പോയി മടുത്തും നമ്മക്കും തിരിച്ചു പോകാം "..

ടീച്ചർ എന്റെ വയറിൽ ചുറ്റിപിടിച്ചു പുറത്തേക്കു ചേർന്നുയിരുന്നു...

മേഘ പുറത്തു പോകണം എന്നു പറഞ്ഞാൽ ആദ്യ ബിച്ച് പിന്നെ ലുലുമാൾ pvr സിനിമ...

ഞങ്ങൾ ഒന്നിച്ചു ജീവിച്ചു തുടങ്ങി തീരുമാനിച്ച സ്ഥിതിക്ക് അടുത്തത് ഹണിമൂൺ തന്നെ പ്ലാൻ ചെയ്തു കളയാം...

വീട്ടിൽ മേഘയെയാക്കി ഞാൻ നേരെ ഷോറൂമിലേക്ക്‌ വന്നു പിന്നെരാത്രിയിൽ അവളുടെ ഫേവറേയിറ്റ് ഐസ്ക്രീം ഞാൻ വീണ്ടും മേടിചാണ് വീട്ടിലേക്കും വന്നതും...

ഞാൻ വാതിൽ തുറന്നു അകത്തെക്കും കയറിയപ്പോൾ ടീച്ചർ പതിവുപോലെ ബുക്കും നോക്കി ബെഡിൽ ഇരിക്കുവായിരുന്നു..കൈയോടെ ഐസ്ക്രീം ബോക്സ്‌ കൊടുത്തു പകരം ഒരു കള്ള ചിരി അവ്ടെന്നു എനിക്കും തന്നു..

"താങ്ക്സ് "..

"ഇത് കഴിച്ചു ചിറ്റി പിഴിഞ്ഞ് നടന്നാൽ "..

ഒരു വാറിങ് കൊടുത്തു ഞാൻ ബാത്‌റൂമിൽ കയറി...

ഫ്രഷായി വന്നപ്പോൾ ഫാമിലി പാക്കിന്റെ പകുതിയും ടീച്ചർ അകത്തുയാക്കിയിരുന്നു..

ടീഷർട്ടും ബോക്സ്‌റൂമിട്ടു അവളുടെ കൂടെ ബെഡിലേക്കും ഞാൻ കയറിയിരുന്നു..

"വേണോ "..

ഒരു സ്പൂൺ കൊഴിയെടുത്തും എന്റെ നേരെ നിട്ടി..

ഞാൻ

💬 Comments

View all comments