0%

Chapter Title : Forgiven 4 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 1.2K

എന്നു പറയാൻ ഷോറൂമിലെ ജോലിക്കാരുയാണ് "..

മേഘ പിന്നെയും സീരിയസായി...

" അയാളുടെ ഉള്ളിൽ എന്തൊക്കെയുണ്ട് മോളെ "..

"തേങ്ങ സ്വന്തം പെങ്ങളെ അപമാനിച്ചാൽ പിന്നെ നോക്കി നിൽക്കണോ.."...

കിർത്തിനസേതുവിനെ പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടാതെയാണോ..അവനെ ഒരു മോശകാരനായി കാണാൻ അവൾക്കും കഴിയാത്ത കൊണ്ടാണോ മേഘ കിർത്താനായോട് ദേഷ്യനടിച്ചു...

"നീ ഈ കാർ തന്നെ നോക്കിയേ നമ്മടെ നാട്ടിൽ ഇപ്പോളാണ് ഇതൊക്കെ ഫാമിലി കാർ ആയതു.. സത്യം പറയാലോ അണ്ടർവേൾഡ് സിനിമിലെ ഞാൻ കണ്ടിട്ടുള്ളു.."...

"ഈ ഡിവോസിൽ നിന്ന് ഒഴിവാക്കാൻ എന്താ ഒരു മാർഗം.."..

"ആൾക്കും കാര്യമായിട്ടും എന്തോ പറ്റിട്ടുണ്ട് നിന്നെ ഇതിന്റെ ഓക്കേ ഇടയിൽ ഇടാൻ താല്പര്യവുമില്ല "....

"എന്നിക്ക് ഗോപുവിനെ വിറ്റിട്ടു പോകാൻ പറ്റില്ല.."....

"നീ ഇമോഷണിൽ അകത്തെ നമ്മക്ക് സംസാരിക്കാം ചെന്ന ഉടന്നെ കോടതി ഡിവോഴ്സ് എടുത്തു കൈയിൽ തരില്ല."..കിർത്തന മേഘയെ അശോസിപ്പിക്കാൻ എന്നൊണ്ണം പറഞ്ഞു..

കിർത്താനേയെ അവളുടെ വീട്ടിലാക്കി മേഘ പെട്ടന്ന് വീട്ടിൽ വന്നു...

ഒന്നും ഫ്രഷായി വന്നു കട്ടിലിൽ കിടന്നു..

അന്നു രാത്രിയിൽ അവൾക്കും എന്തോ ഭക്ഷണം കഴിക്കാൻ തോന്നിയില്ല..

രാവിലെ എഴുന്നേക്കുബോൾ സേതു റൂമിൽ ഇല്ലായിരുന്നു.

അവൾ മുഖം കഴുകി താഴെ അമ്മയെ സഹയിക്കാൻ അടുക്കളയിലേക്കു പോയപ്പോൾ കണ്ട കാഴ്ചാ കുറച്ചു ആശ്വാസം ആയിരുന്നു...

ഹാളിൽ സോഫയിൽ ഇരിക്കുന്ന അവളുടെ ഗോപുസ്..

"മോൾ ഇന്നു കോളേജിൽ പോകുന്നില്ലേ.."....

അപ്പോളാണ് അവൾ അവന്റെ എതിരെയിരുന്ന അച്ഛനെ കാണുന്നത്..

അയാൾ അവളോട് ചോദിച്ചപ്പോൾ സേതുവും അവളെ തിരിഞ്ഞു നോക്കിയിരുന്നു..

പെട്ടന്ന് സേതുവിൽ നിന്നും അവൾ നോട്ടംമാറ്റി...

"നല്ല സുഖമില്ല അച്ഛാ.."..

"എന്നാ മോൾ

💬 Comments

View all comments