Chapter Title : Forgiven 4 [വില്ലി ബീമെൻ]
നിന്നും പ്രേതിക്ഷിച്ചു അടഞ്ഞകണ്ണുകൾ തുറന്നു എന്നെ ദേഷ്യത്തിൽ ഒന്നുനോക്കി..
ഞാൻ അവളെ നോക്കി പല്ല് കാണിച്ചു ചിരിച്ചു...
"ടാ പട്ടി "..ടീച്ചറിന്റെ പിടിവിട്ടുപോയിരുന്നു...
മേഘ എന്റെ നെഞ്ചിലേക്കു കയറി കിടന്നു എന്റെ കവിൾ കടിച്ചു എടുത്തു..എല്ലാം പെട്ടന്ന് ആയിരുന്നു.. ഒന്നും അവളുടെ വായിൽ നിന്നും അങ്ങേയൊരു വാക്ക് ആദ്യം ആയിരുന്നു പിന്നെ എന്റെ ദേഹത്തെക്കുയുള്ള ചട്ടവും...
"ആഹാ അമ്മേ..ടി ടീച്ചറെ വിടാടി "...
ഞാൻ അലറി വിളിച്ചു...
എന്തുകൊണ്ടോ അവൾ പല്ലുകൾ പിൻവലിച്ചു...
ഞാൻ കവിളും തിരുമി അവളെയൊന്നു നോക്കി..
"എന്തെങ്കിലും തുടങ്ങിവെച്ചാൽ തീർക്കണം "...
എന്റെ മുഖത്തിനും നേരെ മുകളിലാണ് അവളുടെ മുഖം...
"എന്തു കടിയാടി "..ഞാൻ കവിൾ കൈവെച്ചു അവളോട് പറഞ്ഞു...
"സോറി "..എന്റെ ദേഹത്തെക്കും വീണ്ടും അവൾ വന്നു കിടന്നു...
സത്യപറഞ്ഞാൽ ടീച്ചർ എന്നെ തിരിച്ചു ചുംബിച്ചൽ പോലും ഈ കടിയുടെ സുഖം കിട്ടുമായിരുന്നില്ല...
"അതെ "...
"ഒന്നും പറയണ്ട ഇന്നു ഗോപൂസ് എങ്ങോട്ടും പോകുന്നില്ല "..
ദൈവമേ ഈ പെണ്ണിനും എന്നാപറ്റി അന്ന് കൊടുത്ത് വാക്കിന്റെ പുറത്തു ഇവൾ എങ്ങെനെ മുന്ന് വർഷം പിടിച്ചു നിന്നോ...
"ഞാൻ ഷോറൂമിൽ പോയിവരാം "...
"ഉറപ്പാണോ "..നെഞ്ചിൽ നിന്നും മുഖയുർത്തി അവൾ എന്നെനോക്കി ചോദിച്ചു..
"സത്യം "..
അവൾ എന്റെ ദേഹത്ത് നിന്നും എഴുന്നേറ്റു മാറി...
ഞാൻ പതുക്കെ ബെഡിൽ നിന്നു എഴുന്നേറ്റു ബാത്‌റൂമിലേക്കും നടന്നു...
കുളിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ടീച്ചറുടെ കാര്യ ഓർമ്മയിൽ വന്നു..പതിവിനു വിപരീതമായി എന്റെ കുട്ടനും കുറച്ചു ആവേശത്തിൽ ആയിരുന്നു...
ഞാൻ കുളികഴിഞ്ഞു ഇറങ്ങി ടീച്ചർ അടുക്കളയിൽ പോയിട്ടുണ്ട്..
ഡ്രസ്സ്
💬 Comments
View all comments