Chapter Title : Forgiven 4 [വില്ലി ബീമെൻ]
വീണ്ടും എന്നെ കുടുക്കി...
ഞാൻ മൊബൈൽ മാറ്റിവെച്ചു അവളുടെ നേരെ തിരിഞ്ഞു കിടന്നു...
"എന്താ കാര്യം "..
"രണ്ടുമാസം കഴിഞ്ഞു കോളേജ് അടക്കും "...
"അതിനു "...
"നമ്മടെ ഹണിമൂൺ "..
"ടീച്ചറെ "..
"മ്മ് "..
"എന്തിനാ എന്നോട് കിടന്നു കുറുക്കുന്നെ "...
"ഇഷ്ടമല്ലേ "..തലയുർത്തി സങ്കടഭാവത്തിൽ എന്നെ നോക്കികൊണ്ടു ചോദിച്ചു...
"ഇത്രയും പ്രയമായ ടീച്ചർ പിള്ളരെ പോലെ സംസാരിക്കാതെ "..
അവളെ കളിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു...
"എനിക്ക് അതികം പ്രായയൊന്നുമില്ല "..
ടീച്ചർ കേറിപിടിച്ചിട്ടുണ്ട്...
"30വയസ് നല്ല പ്രയം തന്നെയാണ് "...
"ആർക്കും എന്നിക്കുയോ 26 ആയിട്ടുള്ളു "...
"നമ്മടെ കല്യാണം കഴിഞ്ഞപ്പോൾ ടീച്ചർക്കു 27യുണ്ട് "...
അവളുടെ കൈ എന്റെ വയറിൽ ചുറ്റി എന്റെ നെഞ്ചിലേക്കും തലവെച്ചു കയറി കിടന്നു...
"ഞാൻ ആന്റിപിസ് ആയോ ഗോപൂസേ"..
"എന്റെ ടീച്ചറല്ലേ ഞാൻ സഹിച്ചു "...
"അയടാ "..അവളുടെ പല്ലുകൾ എന്റെ ഞഞ്ചിൽ അമർന്നു...
"അഹ് "..
എന്റെ ശബ്ദം പൊങ്ങിയപ്പോൾ അവളുടെ ഇടതുകൈ കൊണ്ടു എന്റെ വാ പൊത്തിപിടിച്ചു അവിടെ അവളുടെ ചുണ്ടുകൾ എന്റെ നെഞ്ചിലെ വേദന വലിച്ചുയെടുത്തു...
കൈകൾ എന്റെ വായിൽ നിന്നും പിൻവലിച്ചു.. ഒരു സുഖമുള്ള വേദനയാണെകിലും ടീച്ചറെ ഞാൻ ദേഷ്യത്തിൽ ഒന്നുനോക്കി...
"മ്മ് എന്താ "..
എവടെ എന്റെ താടിയിൽ ഒന്നും തട്ടി വീണ്ടും നെഞ്ചിലേക്കും കയറി കിടന്നു...
എന്നാലും നഷ്ടപെട്ടു പോയ മുന്ന് വർഷങ്ങൾക്കും പകരം അടുത്ത മുന്ന് ജന്മങ്ങൾ ഞങ്ങൾക്കും തരേന്നെ...
ഞാൻ അവളെ ചുറ്റി പിടിച്ചു കിടന്നു...
"ഇത്രയും പെട്ടന്നാ ഗോപുസേ നമ്മൾ അടുത്തേ "...
"അതാണു ഞാനും ആലോചികുന്നേ "..
"പെട്ടന്ന് വേണ്ടായിരുന്നു "...
"പോകണോ അവിടെന്നു മൂക്കിൽ പല്ല് മുളച്ചു "...
അവളെ വിട്ടു ഞാൻ തിരിഞ്ഞു കിടന്നു...
"സോറി ഗോപുസേ "..ടീച്ചർ എന്റെ പുറത്തേക്കു ചേർന്നു കിടന്നു...
"കിടകാം "..ഞാൻ വീണ്ടും തിരിഞ്ഞു കിടന്നു അവളെ ഞെഞ്ചിലേക്കും ചേർത്തും...
"കിടന്നിട്ടു "..ഒരു കള്ളച്ചിരിയോടെ ടീച്ചർ എന്നെ നോക്കി...
"ഉറങ്ങാം "...
"എന്റെ ഗോപുസേ "..ടീച്ചർ എന്റെ കവിൾ ഒന്നും ചുംബിച്ചു നെഞ്ചിലേക്കു തലവെച്ചു കിടന്നു..
ഞാൻ തിരിച്ചു അവളുടെ നെറ്റിയിലും ചുംബിച്ചു...
ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞുള്ള ആദ്യത്തെ രാത്രി...
——————————————————————
അനു 💔
"അനു നീ കൊച്ചിനും ഉറക്കഗുളിക കൊടുന്നുന്നുണ്ടോ.."..
അവൾ ഒന്നും മിണ്ടിയില്ല അവൾ തല കുനിച്ചുയിരുന്നു..
മിനി അവളുടെ താടിയിൽ പിടിച്ചുയുയർത്തി
💬 Comments
View all comments