← Back to Forgiven 4 [വില്ലി ബീമെൻ]

Comments

Forgiven 4 [വില്ലി ബീമെൻ] · approved reader discussion

അമ്പാൻ • 22-01-2025 13:26

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
ഒന്ന് കലങ്ങി തെളിയട്ടെ
എന്നിട്ട് അഭിപ്രായം പറയാം

Unknown • 19-01-2025 14:34

Next part eppo verum

വില്ലി ബീമെൻ • 20-01-2025 21:45

👍🏻

Aarav • 15-01-2025 23:59

Bro athu venda. Ithu love story thanne mathi. Nalla oru erotic love story vaayichitt kore aayi. Ithu nirtharuth.

✖‿✖•രാവണൻ • 14-01-2025 09:01

❤️❤️❤️

വില്ലി ബീമെൻ • 15-01-2025 18:15

❤️

സോജു • 12-01-2025 11:24

വില്ലി മച്ചാനെ ഞാനൊരു കാര്യം ചോദിച്ചോട്ടെ...?? ഈ ഗോപു തന്നെയല്ലെ ഈ സേതു..🙄🙄

"വെളുക്കുന്നവരെ രാമായണം വായിച്ചിട്ട് സീത രാമന്റെ പെങ്ങളാണോ എന്ന് ചോദിക്കുന്നോട.!" എന്നൊന്നും എന്നോട് ചോദിക്കല്ലെ👀 ... ശെരിക്കും  മനസ്സിലാവത്തതുകൊണ്ടാ..?? ഗോപു തന്നെയല്ലെ സേതു.."

SETHU AKA GOPU • 13-01-2025 12:22

YES SETHU IS MY PEN NAME IN OUR DARK WORLD

വില്ലി ബീമെൻ • 13-01-2025 15:15

അതെ ബ്രോ കഥ,കുറച്ചുകൂടെ മുന്നോട്ട് പോകുബോൾ മനസിലാക്കും.ഫ്ലാഷ് ബാക്ക് കുറച്ചു കൂടെ വരാനുണ്ട്.

സോജു • 14-01-2025 22:02

Ok മച്ചാനെ.. ലത് കേട്ടാമതി..

നിങ്ങൾ എല്ലാംകൂടെ കലക്കിമറിച്ചിങ്ങിട് ചാമ്പ്..

അടുത്ത പാർട്ടിന് വെയ്റ്റിങ്🥰

കട്ട waiting... 🔥

Cillian Murphy • 11-01-2025 00:39

കഥ ആകെ മാറിപ്പോയല്ലോ... കുറച്ച് കൂടി വ്യക്തതയോടെ സ്ലോ ആക്കി എഴുതൂ.. സ്പീഡ് കൂടുതൽ ആണ്... ഈ സേതു എങ്ങനെ ഗോപു ആയി ? ആകെ കൺഫ്യൂഷൻ.... പെട്ടെന്ന് ഓരോ ട്വിസ്റ്റുകൾ വരുന്നു... വരും ഭാഗങ്ങളിൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു... പിന്നെ ഇതിൽ erotic സീനുകൾ ഉണ്ടാവില്ലേ...?

വില്ലി ബീമെൻ • 11-01-2025 11:46

കുറച്ചു ടൈം വേണം കഥയുടെ പകുതിയേ ആയിട്ടുള്ളു ഞാൻ ഉദ്ദേശ രീതിയിൽ കുറെ മാറ്റങ്ങൾ വരുത്തിയാണ് മുന്നോട്ട് എഴുതുന്നത് വെയിറ്റ് ബ്രോ പ്രേതിക്ഷകാതെ ഒരാളുമായി സേതുവിന്റെ നല്ലൊരു മൊമെന്റ് ഉണ്ടാകും

Cillian Murphy • 13-01-2025 01:36

Ok... Megha & Gopu set aayaal mathii... ☺️☺️☺️

നന്ദുസ് • 10-01-2025 23:45

Waw..വെടിക്കെട്ട് story...
Very intresting story....
Duroohathakalude ചുരുളുകൾ അഴിയുന്നു... ആകാംക്ഷ എറുന്നു സഹോ...

വില്ലി ബീമെൻ • 11-01-2025 11:43

♥️ അതികം സസ്പെൻസ് ഒന്നും ഉണ്ടാകില്ല ബ്രോ

സോജു • 10-01-2025 21:12

ഈ പാർട്ടും പൊളിച്ച് മുത്തെ..🤍❤️🤍 അടുത്ത പാർട്ടും വേഗം പോന്നോട്ടെ

Waiting

പിന്നെ മേഘ and sethu (ഗോപു) അവരേതമ്മിൽ അകറ്റല്ലെ..

വില്ലി ബീമെൻ • 11-01-2025 11:41

♥️ മേഘ തന്നെയാണ് നായിക പക്ഷേ ഹീറോ സേതുവായിരിക്കും

Arrow • 10-01-2025 18:06

Sambahavam kidukki monea poli bit oru request ullath ee story finish cheythitte ni pokavoo ennollathanu

വില്ലി ബീമെൻ • 10-01-2025 23:28

തീർച്ചയായും ബ്രോ ❤️

Amkk • 10-01-2025 17:39

സേതുവും ഗോപുവും ഒന്നായിരുന്നോ🥴🥴🥴

വില്ലി ബീമെൻ • 10-01-2025 23:26

ബ്രോ ആരുടെ ഫാൻ ആയിരുന്നു..രണ്ടും ഒരാൾ തന്നെയാണ് ഒരിക്കലും ഒരേപോലെ ചിന്തികുന്നവർ അല്ല..ഗോപുവിനേക്കാൾ എല്ലാം കാര്യത്തിലും സേതുവാണ് ബെസ്റ്റ്..

David john • 10-01-2025 14:53

Bro story kollam but avar samsarikuna chila kariyam oke pettanu odichu pona pole , pinna story ini next enth sambavikum enn ulla akamsha ee partilum und

വില്ലി ബീമെൻ • 10-01-2025 23:22

കുറച്ചു സമയവേണം ബ്രോ, ഞാൻ വിചാരിച്ച രീതിയിൽ നിന്നും ഒരുപാട്  മാറ്റി ചിന്തിക്കാൻ തുടങ്ങി ഗോപുസിന്റെ ടീച്ചറൂം തന്നെയായിരിക്കും ഒന്നിക്കുന്നത്, പക്ഷേ അവരുടെ ഇടയിലേക്കും ഒരാളും കൂടെ വരും..

വില്ലി ബീമെൻ • 10-01-2025 13:58

മൂന്നുപേരുടെ pov പോകുന്ന സ്റ്റോറിയാണ്..ഗോപു aka സേതു &മേഘ &അനു..ഫ്ലാഷ്ബാക്ക് പറഞ്ഞു പോകുന്നേയുള്ളു ഡീറ്റെയിലായി എഴുത്തിനല്ല..കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്നെ കമെന്റ്സ് കൊണ്ടാണ് ഈ സൈറ്റിൽ ആദ്യമായി എഴുതുന്ന കഥ പൂർത്തിയാകാൻ തീരുമാനിച്ചത്...അടുത്ത ഭാഗം തൊട്ട് മേഘയിലേക്കും ഗോപുവിലേക്കും കഥ പൂർണമായി മാറും..പക്ഷേ അവരുടെ ഇടയിലേക്കും മൂന്നാമത് ഒരാളും കൂടെ വരും

Gadbud • 10-01-2025 16:33

പ്രിയ വില്ലീ..എന്നാലും ആരാണ് വേട്ടക്കാരൻ ആരാണ് ഇര എന്നറിയാതെ ഈ കൊടും കാട്ടിൽ ഇങ്ങനെ ഞങ്ങൾ വായനക്കാർ, പോരെങ്കിൽ ഇരുട്ടുന്നു മഴയും വരുന്നു. ഒന്ന് രക്ഷിക്കൂ ചേട്ടാ. പക്ഷെ സംഗതി ആകെ മൊത്തത്തിൽ ത്രില്ലിംഗ്

വില്ലി ബീമെൻ • 10-01-2025 23:19

കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോകത്തുള്ളൂ ഒരു പഞ്ച് കിട്ടാനാണ് ഈ ഭാഗത്തിന്റെ എൻഡിന് ഇങ്ങെനെ എഴുതി നിർത്തിയത്.അസാധാരണമായി ഒന്നും സംഭവിക്കില്ല..

Aarav • 10-01-2025 13:48

ഏറ്റവും മികച്ചത്. വാക്കുകളില്ല വർണിക്കാൻ. Thankyou. Thanks a lot.And, Don't stop this

വില്ലി ബീമെൻ • 10-01-2025 23:11

❤️ കുറച്ചു ടൈം വേണം എഴുതി പുറത്തിയാക്കും

Ichigo • 10-01-2025 13:40

Last happy ending theranaa broo..
The way you connecting the dots is 🔥

വില്ലി ബീമെൻ • 10-01-2025 23:10

ഹാപ്പി എൻഡിങ് ആയിരിക്കും പക്ഷേ എഴുതി കഴിയുബോൾ അറിയില്ല.. ❤️