Chapter Title : Forgiven 5 [വില്ലി ബീമെൻ]
രാത്രിയിൽ രാജയുടെ ആളുകൾ കിരൺനേ പണിതു.
3 മാസം കഴിഞ്ഞുയാണ് അവൻ നേരെ നിക്കുന്നത്..
ഒരു കല്യാണം വേണ്ടയെന്നന്നു എടുത്തു നിന്ന് ചേച്ചി കൂടെ വന്നപ്പോൾ ആൾ കുറെ ഒതുങ്ങി.പിന്നെ പ്രശ്നം ഒന്നുല്ല.ഇതിന്റെ ഇടയ്യിൽ സത്യൻ മാമ്മന്റെ കളി എന്തോയുണ്ട്..
"ഈ സേതു ആരെങ്കിലും കൊന്നിട്ടുണ്ടോ."..കിർത്തന സേവിയോട് ചോദിച്ചു...
"ഇല്ല, ചേച്ചിക് ആരെങ്കിലും കൊല്ലണോ.."..സേവി ദേഷ്യത്തിൽ കിർത്താനയെ നോക്കി..പക്ഷേ അവന്റെ ചുണ്ടിൽ ഒരു ചിരിയും ഉണ്ടയിരുന്നു...
"വെറുതെ ചോദിച്ചു എന്നെയുള്ളു."..സേവിയുടെ നോട്ടത്തിന്റെ പേടി മറച്ചു പിടിച്ചു ചമ്മിയാ ഭാവത്തിൽ അവൾ മറുപടി പറഞ്ഞു..
"അവന്റെ ഇടി കിട്ടാൻ മിനിമം കുറച്ചു ആരോഗ്യം വേണം എന്റെ ചേച്ചി".. സേവി പഴയ തമാശമൂഡിലേക്കു വന്നു...
"ഇത്രേം നെഗറ്റീവ് കാര്യങ്ങൾ ചെയ്യുന്ന സേതുവിനെ അനുവിന് എങ്ങനെ ഇഷ്ടമായി.."..കിർത്താന സേവിയെ വിടാൻ ഭാവമില്ലായായിരുന്നു...
"എന്നിക് ചേച്ചിയെ കണ്ടപ്പോൾ ഇഷ്ടമായില്ലേ, ചേച്ചിയുടെ സ്വഭാവം അറിഞ്ഞിട്ട് ആണോ..".. സേവി കിർത്താനയെ അടിക്കൻ തന്നെ തീരുമാനിച്ചു...
"ഡാ ചെക്കാ.."..നമ്മടെ സേവിയുടെ ടീച്ചർ പഴയ ഫോമിൽ തിരിച്ചുയെത്തി...
"ഞാൻ പോട്ടെ,പിന്നെ ചേച്ചിയെ എവിടോ അവനും ഇഷ്ടമാണ് അല്ലെങ്കിൽ ചേച്ചി ഇപ്പോൾ ചേച്ചിയുടെ വീട്ടിൽ നിന്നെന്നെ.."..സേവി തിരിച്ചു നടന്നു...
"ഞാൻ പറഞ്ഞപ്പോൾ എന്തയി..".. കിർത്താന മേഘയെ കൺവീൻസ് ചെയ്യാൻ നോക്കി..
"എന്നിക്ക് എന്റെ സേതുയെട്ടനെ വേണം.."..ടീച്ചർ അവളുടെ ഗോപുസിനെ വിടുമോ..
"നിന്നക് ഭ്രാന്ത്ണ്.."..
"എന്നിക്ക് മനസിൽലായി, എന്നെ ഡിവോഴ്സ് ആക്കി എന്റെ സേതുവേട്ടനെ നിനക്ക് കെട്ടാൻ അല്ലെ..".. കിർത്താൻയുടെ തോളിൽ പിടിച്ചു മേഘ പറഞ്ഞു..
"നിന്നക് മുഴുത്ത ഭ്രാന്ത് തന്നെയാണ്.."..മേഘയെ വിട്ടു കിർത്താന സ്റ്റാഫ് റൂമിലേക്ക് നടന്നു..
മേഘ കോളേജിൽ നിന്ന് വീട്ടിൽ വന്നു..
സേതു റൂമിൽ കട്ടിലിൽ കിടക്കുയായിരുന്നു..
അവൾ ബാത്‌റൂമിൽ കയറി മുഖം ഒന്നും കഴുകി തിരിച്ചു വന്നു..
"അതെ സേതുയേട്ടാ,നമ്മക്ക് ഒന്നും പുറത്തു പോയാലോ.."..ടീച്ചർ ആദ്യത്തെ ബോംബ് പൊട്ടിച്ചു..
"എന്താ."..സേതു അവന്റെ കണ്ണുകൾ തുറന്നു അവളെ നോക്കി..
"നമ്മക്ക് ഒന്നും പുറത്തു പോയാലോയെന്ന്, എന്റെ സേതുയേട്ടാ.."..സാരി അരയിൽ കുത്തി ലാസഭാവത്തോടെ കട്ടിലിലേക്കും നടന്നു അടുത്തും മേഘ...
എന്താ ഇവിടെ നടക്കുന്നത് എന്ന് അറിയാതെ സേതു ബെഡിൽ നിന്നു എഴുന്നേറ്റു..
"നിന്നക്ക് ഈ പേര് എവടെ നിന്ന് കിട്ടി.."..അവന്റെ അടുത്തേക്കും വന്നുനിന്ന മേഘയെ പേടിയോടെ നോക്കി അവൻ ചോദിച്ചു..
"എന്നിക്ക് പ്രശ്നം ഒന്നുല്ല ഞാൻ ഡിവോഴ്സ് പേപ്പർ ഒപ്പിട്ട് തരാം,പക്ഷേ എന്നിക്ക് അനുവിനെ പറ്റി അറിയണം."..അവന്റെ മുന്നിൽ കൈകെട്ടി നിന്നും മേഘ
💬 Comments
View all comments