0%

Chapter Title : Forgiven 6 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 969

സേതു 😡

നാലാമത്തെ കുപ്പി മദ്യവും സേതു അവന്റെ വായിലേക്കും പൊക്കിയൊഴിച്ചു..

"മതിയടാ സേതു "റിയാസ് അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു..

കുപ്പിയിലെ അവസാന തുള്ളിയും കഴിഞ്ഞുയിട്ടാണ് സേതു കുപ്പി താഴെവെച്ചതും.അടുത്തുള്ള പറയുടെ പുറത്തേക്കു കുടിച്ചു കലിയാക്കിയാ കുപ്പി വലിച്ചുയെറിഞ്ഞു അടുത്ത എടുക്കാൻ തുടങ്ങിയാ സേതുവിന്റെ കൈയിൽ റിജോ കയറി പിടിച്ചു..

കരഞ്ഞു കലങ്ങിയ കണ്ണുകളായി സേതു അവനെ നോക്കി..

"നിർത്തും മൈരേ".സേതുവിന്റെ കൈയിൽ നിന്നും മദ്യകുപ്പി വാങ്ങി റിജോ പറഞ്ഞു..

"നീ കുടിച്ചുകൊണ്ട് എന്തു ആക്കാൻ.ആൾ പോയില്ലേ ".അനന്ദു കൂടെ സേതുവിന്റെ അരികിലേക്കും വന്നു..

"അവൾ എവിടെയും പോയിട്ടില്ല എന്റെ മുന്നിൽ തന്നെയുണ്ട് എന്നെ നോക്കി കളിയാക്കി ചിരിക്കുവാ.സേതു സ്നേഹിച്ച പെണ്ണിനേയും ജനിപ്പിച്ച കൊച്ചിനെ സംരക്ഷികാൻ കഴിവില്ലാത്തവൻ ".സ്വയം പുച്ഛ തോന്നു അവനും..

തന്റെ കുട്ടുകാരെ സേതു നോക്കി.

അവന്റെ മുഖത്തും നോക്കാൻ അവർക്കും കഴിഞ്ഞില്ല..

"സേതു നീ വീട്ടിൽലേക്കും തിരിച്ചു പോ. അനുവിനു സംഭവിതത്തിന്ന് മുഴുവൻ നമ്മൾ പകരം ചോദിക്കും ". കുറച്ചു മാറി നിന്നുയിരുന്ന റിയാസ് അങ്ങോട്ട് വന്നു പറഞ്ഞു...

പടിഞ്ഞാറു സൂര്യൻ അസ്തമിച്ചു..സേതു അവന്റെ കൂട്ടുകാരുടെ കൂടെ ആ മലയിറങ്ങി..

വീട്ടിൽലേക്കുള്ള തിരിച്ചുയുള്ള യാത്രയിൽ ആയിരുന്നു സേതുവിന്റെ മൊബൈൽ റിങ് ചെയ്തത്..

ചെറിയ മയക്കം പിടിച്ചുയിരുന്ന സേതു റിങ് കേട്ട് എഴുന്നേറ്റു മൊബൈൽ എടുത്തു...

"എന്താ നിഷ "..

"ഗോപു എന്റെ വീട്ടിലേക്കു ഒന്നും വരവോ ഇവിടെ കുറച്ചു ലോക്കൽ ആളുകളുമായി അച്ഛനും ഒരു പ്രശ്നം "..നിഷ പേടിയോടെയാണ് പറഞ്ഞതും..

സേതു റിയാസിനോട് കാർ ഒതുക്കാൻ പറഞ്ഞു..

റിയാസ് കാർ റോഡിന്റെ

💬 Comments

View all comments