Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]
അമ്മുമോൾക്ക് എല്ലാം ".
അവൾ മറുപടി പറഞ്ഞു..
"അജു "..
"ഏട്ടനെ പേടിച്ചു നടക്കുവാ അതാ രാവിലെ തന്നെ പോയതും.മിക്കവാറും ഇന്നു ഇനി നോക്കണ്ടാ ".ദേവു സേതുവിന്റെ അരുകിലെ കസേരയിലിരുന്നു..
"ശെരിക്കും ബിസിനസിനു എന്താ പറ്റിയതും "..
"ഇവിടെ എല്ലവരും പറഞ്ഞു നടക്കുന്നത് സേതുയേട്ടൻ കാരണം ആണെന്നാണ്.പക്ഷേ എനിക്കും അജുവിനും സത്യങ്ങൾ അറിയാം.അനിതാമ്മേ ഓർത്ത ഞാനും ഒന്നും പറയാതെ.രണ്ടുംപേരും കണക്കാണ് കാർത്തിക ചേച്ചിയാണ് നന്ദുചെറിയെച്ചനേക്കാൾ വിഷം.അജു പറഞ്ഞണ് നിങ്ങൾ കമ്പനി നോക്കിക്കോളും ഞാൻ അച്ചന്റെ ബാക്കിയുള്ള ബിസിനസ് നോക്കികൊള്ളാം എന്നു.".ദേവു വിഷമത്തോടെ സേതുവിനെ നോക്കി..
"അന്ന് പോലിസ് ലോറിപിടിക്കുബോൾ ലോഡ് എന്തായിരുന്നു "..
"ചെറിയച്ഛൻ സ്ഥലതും ഇല്ലായിരുന്നു കാർത്തിക ചേച്ചിയാണ് ലോഡിന്റെ ഡീറ്റെയിൽസ് കൊണ്ട് തന്നത് "..
"സാധാരണ എങ്ങനെയാണ് ദേവുവിന്റെ ചെറിയച്ഛൻ ലോഡിന്റെ ഡീറ്റെയിൽസ് പറയുന്നത് ".
"നേരിട്ട് കൊണ്ട് വന്നു തരുവായിരുന്നു."ദേവു ചുറ്റിനു ഒന്നും കണ്ണോടിച്ചു."ചെറിയച്ചന്റെ ഒരു കൂട്ടുകാരനുമായി കാർത്തികചേച്ചിക്ക് വഴിവിട്ട ബന്ധമുണ്ടെന്നു അയാൾക്കും വേണ്ടിയാണു ചേച്ചി ലോഡ് ഇറക്കികൊടുത്തതു എന്നാണു ചെറിയച്ഛൻ പറഞ്ഞത് "..
സത്യം മുഴുവൻ നേരെത്തെ മനസ്സിലാക്കിയിരുന്നത് കൊണ്ട് സേതു ദേവു പറഞ്ഞത് ആദ്യ കേൾക്കുന്ന പോലെ കേട്ടുയിരുന്നു.
വളരെ എളുപ്പത്തിൽ നന്ദകുമാറെ തനിക്കും ഇല്ലാതെയാകാൻ കഴിയും.പക്ഷേ അവൻ ചെയിത തെറ്റുകൾ എല്ലാവരും അറിയണം..
ആഹാരം കഴിച്ചു സേതു റൂമിൽ വന്നപ്പോൾ മേഘയും അമ്മുവും കിടന്നുയിരുന്നു..
ബാത്‌റൂമിൽ പോയി ഒന്നും ഫ്രഷായി ഡ്രസ്സ് മാറി സേതുവും ബെഡിൽ വന്നുകിടന്നു..
അമ്മുവിനെ തന്റെ നെഞ്ചോടു ചേർതാണ് മേഘ കിടത്തിയിരിക്കുന്നത്.സേതു അമ്മുവിനെ ഒന്നുനോക്കി മേഘയുടെ ആരുകിലേക്കു ചേർന്നു കിടന്നു..
"നാളെയും ബിസിയാണോ ".സേതു തന്റെ അരുകിൽ കിടന്നതു അറിഞ്ഞ മേഘ ചോദിച്ചു..
സേതു മേഘയുടെ വയറിലൂടെ ചുറ്റിപിടിച്ചു അവളുടെ പുറത്തും അവന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു.
"വീട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു ".സേതുവിന്റെ കൈ അമ്മുവിന്റെയും അവളുടെ മാറിലേക്കും ചേർത്ത് പിടിച്ചു മേഘ..
"ടീച്ചറെ ".സേതു മേഘയുടെ പുറത്തു വീണ്ടും അവന്റെ ചുണ്ട് അമർത്തി..
"മ്മ് "..മേഘയൊന്നു മുള്ളി.
"അമ്മുക്കുട്ടൻ അമ്മയോട് എന്തൊക്കെ പറഞ്ഞുയിന്നു"..
"എന്നെക്കാൾ കൂടുതൽ നമ്മടെ മോൾക്ക് സേതുവിനെ അറിയാം. ".അവന്റെ ചോദ്യത്തിന്റെ അവളുടെ മറുപടി സേതുവിന്റെ മനസിലേക്കും അനുവിന്റെ ഓർമ്മകളാണ് കൊണ്ടുവന്നത്..
കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ മേഘയോട് ചേർന്നു സേതു കിടന്നു..
രാവിലെ കണ്ണുതുറന്നപ്പോൾ താഴെനിന്നും അമ്മുവിന്റെ ചിരിയും ഒച്ചതിയുള്ള സംസാരവുവാണ് സേതു കേൾക്കുന്നത്.
ബെഡിൽ നിന്നും എഴുന്നേറ്റു ടേബിളിൽയിരുന്ന മൊബൈൽ
💬 Comments
View all comments