0%

Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]

Author : Kambikathakal Read All Parts 457

തന്നെയായിരുന്നു..

"ഈ ഗൺ കൈയിൽ വെച്ചാൽ പോലിസ് പിടിക്കില്ലേ ".മേഘ അല്പം പേടിയോടെയാണ് ചോദിച്ചതും..

"ലൈസൻസ് ഉള്ളതാണ് "..സേതു തോക്ക് എടുത്തു ഡാഷിൽ തിരിച്ചുവെച്ചു..

"ഇനി പോയാലോ ". അവളോട് ചോദിച്ചു സേതു കാർ മുന്നോട്ട് എടുത്തു..

"അതെ ".മേഘ വീണ്ടും അവനെ വിളിച്ചു..

"ഇനിയെന്താ ടീച്ചർക്കും അറിയണ്ടേ "..ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു അവൻ ചോദിച്ചു..

"അനുവിനെ വീണ്ടും കണ്ടുയിരുന്നെങ്കിലോ ".മേഘ സേതുവിന്റെ മുഖത്തെക്കും തന്നെ ഉറ്റുനോക്കി..

പക്ഷേ അവന്റെ മുഖത്തും ഭാവ വ്യത്യാസങ്ങൾ ഒന്നു ഉണ്ടായില്ല..

"ഞങ്ങൾ എങ്ങോട് എങ്കിലും പോയെന്നെ ".

കാർ വീണ്ടും മുന്നോട്ട് നീങ്ങി കൊണ്ടുയിരുന്നു..

അനുവിനെ കുറച്ചു സേതുവിനോട് ചോദിച്ചു കഴിഞ്ഞു മേഘയും സൈലന്റ് ആയിരുന്നു...

രണ്ടുപേരുടെയും രക്ഷകും എത്തിയതും നിഷയുടെ കോൾ ആയിരുന്നു..

സേതു കോൾ എടുത്തു..

"സേതുയെട്ടാ സുഖമാണോ "..അവിടെന്നു എന്നെ ഒന്നാക്കിയാ പോലെയായിരുന്നു അവളുടെ ചോദ്യം..

"സുഖം തന്നെ".അവൾ ചോദിച്ച ടോണിൽ സേതു തിരിച്ചു പറഞ്ഞു..

"നമ്മടെ ആളെ കിട്ടിട്ടുണ്ട് "..

"ലൊക്കേഷൻ അയക്കും മോളെ".

സേതുവിന്റെ മറുപടി കേട്ട് നിഷ കോൾ കട്ട്‌ ചെയ്യതും.

സേതു കാർ ഒതുക്കി നിർത്തി.

അടുത്ത നിമിഷം അവന്റെ വാട്സാപ്പിൽ ഒരു ലൊക്കേഷൻ വന്നു.

കാര്യം ഒന്നും മനസ്സിൽ അകത്തെ മേഘ എല്ലാം നോക്കിയിരുന്നു.

തന്നോട് സേതു എന്നാ പേര് വിളിക്കണ്ട പറഞ്ഞിട്ടു നിഷ വിളിച്ചത് എന്തിന്റെ അടിസ്ഥനത്തിലാണ്.

"നിഷക്ക് എങ്ങെനെ സേതു എന്നാ പേര് അറിയാം ".കുശുമ്പ് കലർന്ന സ്വരത്തിലാണ് മേഘ അവനോട് ചോദിച്ചതും..

"രാഹുൽ മേനോനെ പിടിക്കാൻ ഞങ്ങൾ ചെറിയ ഗ്രൂപ്പ്‌ ഉണ്ടാക്കിയായിരുന്നു ".നിഷ കൊടുത്തു ലൊക്കേഷൻ റിജോക്ക് അവൻ അയച്ചു കൊടുത്തു സേതു അവളോട് മറുപടി പറഞ്ഞു..

"സോറി ".മേഘ സിറ്റിലേക്കും ചാരിയിരുന്നു..

"തനിക്കും അവനെ കാണണോ ".

ഉറച്ച ശബ്ദത്തോടെ സേതു അവളോട് ചോദിച്ചതും..

"വേണം "ഒരു പുച്ഛചിരിയോടെ മേഘ അവനെ നോക്കികൊണ്ട് പറഞ്ഞു..

സേതു മൊബൈൽ എടുത്തു റിജോയെ വിളിച്ചു..

"പറഞ്ഞോ ". റിജോ കോൾ എടുത്തു..

"ഒരു ഫോട്ടോയും അഡ്രസ്സും അയച്ചിട്ടുണ്ട്.അവനെ പൊക്കിക്കൊണ്ട് വാ.ഞാൻ ഔട്ട്‌പോസ്റ്റിൽ കാണും ".. അത്രയും പറഞ്ഞു സേതു കോൾ കട്ട്‌ ചെയ്തു..

കാർ വീണ്ടും മുന്നോട്ട് എടുത്തു..

സമയം കടന്നുപോയി..റിയാസിന്റെ താർ സേതുവിന്റെ കാറിന്റെ മുന്നിൽ വന്നുനിന്നും..

റിജോ രാഹുലിനെ ഷർട്ടിന്റെ കോളറിൽ പിടിച്ചു പുറത്തേക്കുയിറങ്ങി.

രാഹുൽ മുഖയുർത്തി "മേഘ ".എന്നു വിളിച്ചില്ല അവന്റെ മോന്ത പൊളിഞ്ഞു ഒരു അടി

💬 Comments

View all comments